SCHOOL OPEN

കേരള എന്‍ട്രന്‍സ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി ഓണ്‍ലൈന്‍: മന്ത്രി ആര്‍ ബിന്ദു

ഓണപ്പരീക്ഷ 16 മുതൽ 24 വരെ; 25ന് സ്കൂളടയ്‌ക്കും

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടക്കും. ക്യു ​ഐ​പി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗത്തിലാണ് തീ​രു​മാ​നമായത്. യു​പി, ...

ഇന്ന് സ്കൂൾ തുറന്നു: എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കുന്നതിൽ പ്രശ്നം; വിദ്യാഭ്യാസ മന്ത്രി

ഇന്ന് സ്കൂൾ തുറന്നു: എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കുന്നതിൽ പ്രശ്നം; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കുന്നതിൽ പ്രശ്നമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. 202 പ്രവൃത്തി ദിനമെന്നത് വർധിപ്പിക്കുമെന്നും സ്കൂളുകളിൽ ലഹരിക്കെതിരായ ക്യാമ്പയിൻ ശക്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ...

വേനലവധി അവസാനിച്ചു; സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: വേനൽ അവധി അവസാനിച്ചു. സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന്  പ്രവർത്തനമാരംഭിക്കും. പ്രവേശനോത്സവത്തോടെയായിരിക്കും ഇന്ന് സ്കൂളുകൾ തുറക്കുക. സംസ്ഥാന-ജില്ലാതല പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ...

വേനലവധി അവസാനിക്കുന്നു; സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച തുറക്കും

വേനൽ അവധി അവസാനിക്കുന്നു. സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച  പ്രവർത്തനമാരംഭിക്കും. പ്രവേശനോത്സവത്തോടെയായിരിക്കും വ്യാഴാഴ്ച സ്കൂളുകൾ തുറക്കുക. സംസ്ഥാന - ജില്ലാതല പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കും. അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം ...

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന്; പ്ലസ് ടു ഫലവും വൈകില്ല

സംസ്ഥാനത്ത് വേനലവധി കഴിഞ്ഞ് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും. മെയ് 20ന് എസ്എസ്എൽസി പരീക്ഷാഫലവും 25 ന് ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ...

സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

“അധ്യയന വർഷത്തെ വരവേൽക്കാം, കരുതലോടെ”, സംസ്ഥാനത്ത് വേനലവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കുന്നു

സംസ്ഥാനത്ത് വലിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കുകയാണ്. പുത്തൻ ഉടുപ്പും ബാഗും കുടയുമൊക്കെയായി കുരുന്നുകൾ ഉൾപ്പെടെ ഇന്ന് സ്കൂളുകളിൽ എത്തും. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് തന്നെ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

എ​ല്ലാ കു​ട്ടി​ക​ളും നി​ര്‍​ബ​ന്ധ​മാ​യും സ്‌​കൂ​ളി​ല്‍ എ​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ തി​ട്ടൂ​രം ഇ​റ​ക്കി​യി​ട്ടി​ല്ല, 21 മു​ത​ല്‍ സ്‌​കൂ​ളു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ പ്രവര്‍ത്തി​ക്കുമെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ എല്ലാ വിദ്യാർഥികളും നിർബന്ധമായും സ്കൂളിലെത്തണമെന്ന് സർക്കാർ യാതൊരു തിട്ടൂരവും ഇറക്കിയിട്ടില്ലെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പറഞ്ഞു. മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാർ ...

സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം; പുതുക്കിയ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും സ്കൂളുകൾ തുറക്കുവാനാണ് തീരുമാനം. എന്നാൽ വൈകീട്ട് വരെ തുറക്കുവാനുള്ള തീരുമാനം ഉണ്ടായിട്ടില്ല. സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. ...

ഒരു ബെഞ്ചിൽ ഒരു കുട്ടി; സ്‌കൂളിൽ ഉച്ചഭക്ഷണം കൊണ്ട് വരാൻ തത്ക്കാലം അനുമതിയില്ല

10,11,12 ക്ലാസുകളിലെ കുട്ടികള്‍ നാളെ തിരികെ സ്കൂളിലേക്ക്; പ്രവര്‍ത്തനസമയം രാവിലെ മുതല്‍ വൈകിട്ടുവരെ; പ്രത്യേകമാര്‍ഗരേഖ നാളെ പുറത്തിറക്കും

നാളെ മുതല്‍ സംസ്ഥാനത്തെ സ്്കൂളുകളിലെ 10, 11, 12 ക്ലാസുകള്‍ മുഴുവന്‍ സമയ ടൈം ടേബിളിലേക്ക് മാറുന്നു. പൊതുപരീക്ഷ കണക്കിലെടുത്താണ് രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ളാസുകള്‍ ...

സ്കൂളുകളുടെ പ്രവർത്തനം; വിദ്യാഭ്യാസ മന്ത്രാലയം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി

സ്കൂളുകളുടെ പ്രവർത്തനം; വിദ്യാഭ്യാസ മന്ത്രാലയം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി

ദില്ലി: വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി. രക്ഷിതാക്കളുടെ സമ്മത പത്രം നിർബന്ധമാക്കണോ എന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

സംസ്ഥാനത്തെ സ്കൂളുകൾ ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം നാളെ തുറക്കും

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

സ്കൂൾ തുറക്കൽ എല്ലാ സജീകരണങ്ങളും പൂർത്തിയായി; ആദ്യ രണ്ടാഴ്‌ച്ച ഹാജർ ഉണ്ടാകില്ല:  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ തുറക്കൽ എല്ലാ സജീകരണങ്ങളും പൂർത്തിയായിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യ രണ്ടാഴ്ച്ച ...

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

സ്കൂൾ തുറക്കല്‍:  അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ അതിവേഗം ലക്ഷ്യത്തിലേക്ക്

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ അതിവേഗം ലക്ഷ്യത്തിലേക്ക്. നവംബ‍ർ ഒന്നിന് സ്കൂൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാക്സിനേഷൻ ഫോക്കസ് അധ്യാപകരിലേക്ക് മാറ്റിയിരുന്നു. മുൻകൂട്ടി രജിസ്ട്രേഷന്‍ ...

തമിഴ്‌നാട്ടിലും മഹാരാഷ്‌ട്രയിലും സ്കൂളുകള്‍ തുറക്കുന്നു

തമിഴ്‌നാട്ടിലും മഹാരാഷ്‌ട്രയിലും സ്കൂളുകള്‍ തുറക്കുന്നു

ചെന്നൈ: കോവിഡ് സാഹചര്യത്തിനുശേഷം തമിഴ്‌നാട്ടില്‍ സ്കൂളുകള്‍ പൂര്‍ണമായി തുറക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒമ്പതാം ക്ലാസ് മുതല്‍ 12ാം ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

സ്കൂളുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുറക്കുമ്പോള്‍ ഒരു ബെഞ്ചില്‍ രണ്ട് പേര്‍ മാത്രം ,സ്കൂളിന് സമീപത്തെ കടകളില്‍ പോയി ഭക്ഷണം കഴിക്കാനും കുട്ടികളെ അനുവദിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖയായി. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച സ്കൂളുകള്‍ നവംബര്‍ ഒന്ന് മുതലാണ് വീണ്ടും തുറക്കുന്നത്. സ്കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ പ്രത്യേക മാര്‍ഗരേഖ ...

ഇപ്പോൾ കുട്ടികളെ സ്കൂളിലേക്ക് അയയ്‌ക്കുന്നത് സുരക്ഷിതമാണോ? വിദഗ്‌ദ്ധൻ പറയുന്നു

നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, ...

ഡല്‍ഹി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവെച്ചു

ഡല്‍ഹി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവെച്ചു. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ 30 വരെ തുറക്കില്ല.9 മുതല്‍ 12 ...

സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു; ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് ദല്‍ഹി സര്‍ക്കാര്‍

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

സ്‌കൂൾ തുറക്കൽ; സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി : സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്രസർക്കാർ ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

സ്കൂളുകൾ തുറക്കാനൊരുങ്ങി ഡൽഹി, ഇന്ന് മുതൽ ഭാഗികമായി തുറക്കും

രാജ്യതലസ്ഥാനത്ത് ഇന്ന് മുതൽ സ്കൂളുകൾ തുറക്കുന്നു. ഭാഗികമായാണ് സ്കൂളുകൾ തുറക്കുക. പത്ത്, പന്ത്രണ്ട് ക്ലാസുകാർക്കാണ് സ്കൂളുകൾ തുറക്കുക. മാത്രമല്ല, അഡ്മിഷൻ സംബന്ധമായ ആവശ്യങ്ങൾക്ക് സ്കൂളുകളിലെത്താം. അഡ്മിഷൻ ആവശ്യങ്ങൾക്കായും ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 23നു ​സ്കൂ​ൾ തു​റ​ക്കും. ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക​യെ​ന്ന്മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ അ​റി​യി​ച്ചു. കേ​ര​ള​വും മ​ഹാ​രാ​ഷ്‌​ട്ര​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ വാ​രാ​ന്ത്യ ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ജൂ​ണ്‍ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നം

തി​​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ജൂ​ണ്‍ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നം. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭം സം​ബ​ന്ധി​ച്ച്‌ ​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ്യാ​ഴാ​ഴ്​​ച വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തും. ...

കോളേജുകളിലെ അധ്യയന സമയം മാറ്റുന്നു: ക്ലാസുകള്‍ രാവിലെ എട്ടുമുതല്‍ ഒരുമണി വരെ

പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് ...

10 മാസം  നീണ്ട അവധിക്കു ശേഷം 10 ലക്ഷം കുട്ടികള്‍ ഇന്ന്  സ്കൂളിലെത്തി

10 മാസം നീണ്ട അവധിക്കു ശേഷം 10 ലക്ഷം കുട്ടികള്‍ ഇന്ന് സ്കൂളിലെത്തി

10 മാസത്തോളം നീണ്ട അവധിക്കു ശേഷം സ്കൂൾ മുറ്റങ്ങൾ ഉണർന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പത്തു ലക്ഷത്തിലേറെ വിദ്യാർഥികളാണ് സ്കൂൾ പഠനം പുനരാരംഭിച്ചത്. മാസ്കും ശരീരോഷ്മാവ് പരിശോധനയും, ...

രാജ്യത്ത് സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

സംസ്ഥാനത്ത് സ്‌കൂളുകൾ ജനുവരി ഒന്നിന് തുറക്കും; ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്, വെള്ളം പോലും പങ്കുവെയ്‌ക്കരുത്; മാർഗ്ഗനിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ജനുവരി ആദ്യവാരത്തിൽ തന്നെ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെ മാർഗ്ഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. 50 ശതമാനം കുട്ടികളെയാണ് ക്ലാസുകളിൽ അനുവദിക്കുക. 10, 12 ക്ലാസ്സുകളിൽ 300ലധികം ...

രാജ്യത്ത് സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

സ്‌കൂള്‍ തുറന്നിട്ട് മൂന്ന് ദിവസം, ആന്ധ്രയില്‍ 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ്, ആശങ്ക

സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്. ആന്ധ്രപ്രദേശിലാണ് സംഭവം. നീണ്ട കാലത്തിന് ശേഷം സ്‌കൂള്‍ തുറന്ന് 3 ദിവസത്തിനുള്ളിലാണ് 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ് പോസിറ്റീവ് ആണെന്ന് ...

പരീക്ഷകളെ ഇനി ഭയക്കണ്ട ; ഓണപ്പരീക്ഷമുതൽ ചോദ്യക്കടലാസുകൾ വിദ്യാര്‍ഥിസൗഹൃദമാകും

അൺലോക്ക്-5: രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നു, ബാക്കി സംസ്ഥാനങ്ങളുടെ കാര്യം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കണക്കില്‍ കുറവ്. 24 മണിക്കൂറിനിടെ 55,723 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഇന്ന് ...

സ്കൂൾ തുറന്നാലും ഇല്ലെങ്കിലും പരീക്ഷകൾ നടത്തണം; പാഠ്യ പദ്ധതി ചുരുക്കരുത്, വിദ്യാഭ്യാസ വകുപ്പിന്റെ വിദഗ്‌ദ്ധ സമിതി ശുപാർശകൾ ഇങ്ങനെ

സ്കൂൾ തുറന്നാലും ഇല്ലെങ്കിലും പരീക്ഷകൾ നടത്തണം; പാഠ്യ പദ്ധതി ചുരുക്കരുത്, വിദ്യാഭ്യാസ വകുപ്പിന്റെ വിദഗ്‌ദ്ധ സമിതി ശുപാർശകൾ ഇങ്ങനെ

തിരുവനന്തപുരം: സ്കൂള്‍ അധ്യയനവര്‍ഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ വിദഗ്‍ധസമിതി റിപ്പോര്‍ട്ട്. സ്കൂള്‍ തുറക്കാന്‍ വൈകിയാലും പരീക്ഷ നടത്തണമെന്നും വിദഗ്‍ധസമിതി ശുപാര്‍ശ ചെയ്തു. അധ്യാപകര്‍ ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

സ്കൂൾ തുറക്കാം; വൈദ്യസഹായവും ഉച്ചഭക്ഷണവും ഉറപ്പാക്കണം: മാർഗനിർദ്ദേശം ഇങ്ങനെ

ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്ത് അടച്ചിട്ട സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. പ്രവർത്തി സമയങ്ങളിൽ മുഴുവൻ വൈദ്യ സഹായം ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമോ? അണ്‍ലോക്ക് 5.0: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അണ്‍ലോക്ക് അഞ്ചില്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം പിന്നീട്. സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള അണ്‍ ലോക്ക് 5 മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ...

Page 1 of 2 1 2

Latest News