സൗരോർജ സാങ്കേതികവിദ്യയിൽ പരിശീലകരാകാൻ താൽപര്യമുള്ളവർക്കായി സി-ഡിറ്റ് അഞ്ച് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ജൂൺ 19 മുതൽ 23 വരെ തിരുവനന്തപുരത്താണ് പരിപാടി. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ www.cdit.org ൽ ലഭിക്കും. താൽപര്യമുള്ളവർ ജൂൺ 15നകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9895788233.
പ്രതികരിക്കാൻ ഇവിടെ എഴുതുക