ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്സിഡി കേന്ദ്രം വെട്ടി കുറച്ചിരുന്നു. കഴിഞ്ഞദിവസമാണ് ഇത് നിലവിൽ വന്നത്.
സംസ്ഥാനത്ത് മധ്യവേനലവധി ചുരുങ്ങുന്നു; സ്കൂൾ അടയ്ക്കൽ ഇനി ഏപ്രിൽ അഞ്ചിന്
കേന്ദ്ര നടപടി കൂടി നിലവിൽ വന്നതോടെ വിലവർധന പ്രഖ്യാപിച്ചിരിക്കുകയാണ് സ്കൂട്ടർ കമ്പനികൾ. ടിവിഎസ് മോട്ടോർ, ഒല, ഏയ്ഥർ എന്നിവയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഒല സ്കൂട്ടറുകൾക്ക് 15000 രൂപ വരെയാണ് വിലവർധന.
ഏയ്ഥറിന്റെ 450 എക്സ് മോഡലിന് 8000 രൂപയ്ക്കടുത്താണ് വില കൂട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക