ഒട്ടനേകം നൂതന സവിശേഷതകളുമായി 2023 ഹീറോ എച്ച് എഫ് ഡീലക്സ് വിപണി കീഴടക്കാൻ എത്തിക്കഴിഞ്ഞു. 60,000 രൂപയോളം വില വരുന്ന ബൈക്കിന് അതിശയിപ്പിക്കുന്ന മൈലേജും ഉണ്ട്.
2023 ഹീറോ എച്ച് എഫ് ഡീലക്സിന്റെ കിക്ക് സ്റ്റാർട്ട് വേരിയന്റിന് എക്സ് ഷോറൂം വില ആരംഭിക്കുന്നത് 60760 രൂപ മുതലാണ്. 66408 രൂപ മുതലാണ് സെൽഫ് സ്റ്റാർട്ട് വേരിയന്റിന്റെ വില ആരംഭിക്കുന്നത്. സ്പോർട്ടിയർ ലൈറ്റ് ഇഷ്ടപ്പെടുന്ന ആളുകൾക്കായി എച്ച് എഫ് ഡീലക്സിൽ പുതിയ ക്യാൻവാസ് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചിട്ടുമുണ്ട്. മെക്കാനിക്കൽ ആയ കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഒന്നും പുതിയ മോഡലിൽ കമ്പനി വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക