കാലവർഷം അറബിക്കടലിലേക്കും മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലേക്കും പ്രവേശിച്ചതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഞായറാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് വിവരം.
വയോജന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ‘സമഗ്ര വയോജന സംരക്ഷണ പദ്ധതി’
48 മണിക്കൂറിനകം അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് എത്തുമെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച തന്നെ കാലാവർഷം കേരളത്തിൽ എത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക