ഞായറാഴ്ച

കാലവർഷം ഞായറാഴ്ചയോടെ കേരളത്തിലെത്തും

കാലവർഷം അറബിക്കടലിലേക്കും മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലേക്കും പ്രവേശിച്ചതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഞായറാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് വിവരം. വയോജന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ‘സമഗ്ര വയോജന സംരക്ഷണ പദ്ധതി’ ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

കൊല്ലത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം

കൊല്ലം: എം സി റോഡിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. കോട്ടയം വാകത്താനം സ്വദേശി വി ടി തോമസ്‌ കുട്ടി (76), ഭാര്യ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല, കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം, ഡബ്ല്യുഐപിആർ മാനദണ്ഡത്തിൽ മാറ്റമില്ല;നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനമായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനമായി. ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല. ...

പാലക്കാട്ടെ ഒരു ഹോട്ടലിലിരുന്ന് രമ്യ ഹരിദാസ് എംപിയും സംഘവും ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് ഭക്ഷണം കഴിക്കാൻ കയറിയെന്ന ആരോപണം; ആറ് കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസെടുത്തു

പാലക്കാട്ടെ ഒരു ഹോട്ടലിലിരുന്ന് രമ്യ ഹരിദാസ് എംപിയും സംഘവും ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് ഭക്ഷണം കഴിക്കാൻ കയറിയെന്ന ആരോപണം; ആറ് കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസെടുത്തു

പാലക്കാട്: ഞായറാഴ്ച കൊവിഡ് സമ്പൂർണലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് രമ്യ ഹരിദാസ് എംപിയും സംഘവും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയെന്ന ആരോപണത്തിൽ മുൻ എംഎൽഎ വി ടി ബൽറാം, ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

ആന്ധ്രാപ്രദേശിൽ ഒറ്റദിവസം വാക്സിൻ നൽകിയത് 13 ലക്ഷത്തിലേറെ പേര്‍ക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ഒറ്റദിവസം വാക്സിൻ നൽകിയത് 13 ലക്ഷത്തിലേറെ പേര്‍ക്ക് ഇതോടെ ഒരുദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറിയിരിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് ...

മധ്യപ്രദേശിലെ ബൈതുലില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി

ഉത്തർപ്രദേശിൽ ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നു

ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ഉറങ്ങിക്കിടക്കുമ്ബോള്‍ ഒരു കൂട്ടം അക്രമികള്‍ ...

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കാനഡയും; നിയന്ത്രണം 30 ദിവസം  

സൗദി അറേബ്യ പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി

ജനിതകമാറ്റം വന്ന കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കില്‍ ഇളവ് വരുത്തി സൗദി അറേബ്യ. 11 രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാ വിലക്കാണ് സൗദി അറേബ്യ ഞായറാഴ്ച ...

സംഘട്ടനം കണ്ട് ഓടിയെത്തി എസ്പിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ; ഓടിയൊളിച്ചവർ കുടുങ്ങി 

തൃശൂർ ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്നു അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും ;അറിയേണ്ട കാര്യങ്ങൾ

തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായ തൃശൂർ ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൌൺ ഇന്നു അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. അടുത്ത ഞായറാഴ്ച വരെ ജില്ലയിൽ ഏർപ്പെടുത്തിയ ...

അറബിക്കടലിൽ ന്യൂനമർദ്ദം: ഞായറാഴ്ചയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത; സംസ്ഥാനത്ത് ഇന്ന് മുതൽ 17 വരെ ജാഗ്രതാ നിർദ്ദേശം ,ആലപ്പുഴ, ചെല്ലാനം, കൊയിലാണ്ടി, കാപ്പാട് എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷം

അറബിക്കടലിൽ ന്യൂനമർദ്ദം: ഞായറാഴ്ചയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത; സംസ്ഥാനത്ത് ഇന്ന് മുതൽ 17 വരെ ജാഗ്രതാ നിർദ്ദേശം ,ആലപ്പുഴ, ചെല്ലാനം, കൊയിലാണ്ടി, കാപ്പാട് എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷം

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി . അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിക്കും. ലക്ഷദ്വീപ് മേഖലയിൽ ശനിയാഴ്ച രാവിലെയോടെ തീവ്ര ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

സംസ്ഥാനത്ത് ഇന്ന് മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ; അവശ്യ സർവ്വീസുകൾക്ക് മാത്രം അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ. അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് അനുമതി. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ...

ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ

ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. കളക്ടർ ഇക്കാര്യം അറിയിച്ചത് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റിനു മറുപടി ആയാണ്. കോഴിക്കോട് ജില്ലയിൽ ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയായിട്ടുള്ള ഏഴാംതരം പാസ്സായിട്ടുള്ളവര്‍ക്ക് പത്താംതരം തുല്യതയിലും, പത്താംതരം ...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും

ശബരിമലയിൽ ഞായറാഴ്ച മുതൽ 5000 പേർക്ക് ദർശനാനുമതി

ശബരിമലയിൽ ഞായറാഴ്ച മുതൽ 5000 പേർക്ക് ദർശനാനുമതി. തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദന്‍ ...

ഏഴുവയസ്സുകാരി സുഹറയുടെ കണ്ണീർ കണ്ട മോഷ്ടാക്കൾ അമ്മുവിനെ തിരിച്ച് നൽകി; ഇനി അമ്മു അമ്മയാകുന്നതും കാത്ത്

ഏഴുവയസ്സുകാരി സുഹറയുടെ കണ്ണീർ കണ്ട മോഷ്ടാക്കൾ അമ്മുവിനെ തിരിച്ച് നൽകി; ഇനി അമ്മു അമ്മയാകുന്നതും കാത്ത്

വൈക്കം: അമ്മു അമ്മയാകുന്നതും കാത്തിരുന്ന ഏഴുവയസ്സുകാരി സുഹ്റക്കും സഹോദരങ്ങള്‍ക്കും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു അമ്മുവിൻ്റെ തിരോധാനം. ആ വേദന കണ്ടതുകൊണ്ടാകണം മോഷ്ടിച്ച് കൊണ്ടുപോയവർ മനസ്സലിഞ്ഞ് അമ്മുവിനെ സുഹറയുടെ വീടിനു ...

കോവിടിനിടയിലെ കേന്ദ്രത്തിന്റെ കളികൾ; നാല്​ ദിവസത്തിനിടയിൽ പെട്രോളിന് വർധിച്ചത്  ​ 2.14 രൂപ

കോവിടിനിടയിലെ കേന്ദ്രത്തിന്റെ കളികൾ; നാല്​ ദിവസത്തിനിടയിൽ പെട്രോളിന് വർധിച്ചത് ​ 2.14 രൂപ

ന്യൂ​ഡല്‍ഹി : നാലു ദിവസത്തിനിടെ പെട്രോളിന്​ 2.14 രൂപയും ഡീസലിന്​ 2.23 രൂപയും വര്‍ധിപ്പിച്ചു​. 82 ദിവസത്തെ ഇടവേളക്ക്​ ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇന്ധന വില ...

ബെവ്‌ ക്യൂ വഴി ഇന്ന് മദ്യം വാങ്ങിയത് 2.25 ലക്ഷം പേർ ; വ്യാജ ആപ്പ് നിർമ്മിച്ചവർക്കെതിരെ ജാമ്യമില്ലാ കുറ്റം

ഇനി ഞായറും തിങ്കളും മദ്യവില്പനയില്ല, നാളത്തേക്കുള്ള ബുക്കിംഗ് തുടങ്ങി; ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൊവ്വാഴ്ചക്കകം പരിഹരിക്കും

തിരുവനന്തപുരം: ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവില്പന ഇല്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. മദ്യവിതരണത്തിനായി തയ്യാറാക്കിയ ബെവ് ക്യു ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൊവ്വാഴ്ചക്കകം പരിഹരിക്കും. ചൊവ്വാഴ്ച മുതല്‍ പൂര്‍ണതോതില്‍ ...

ജനത കര്‍ഫ്യൂ: ഡല്‍ഹി, ബെംഗളൂരു മെട്രോകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല

ജനത കര്‍ഫ്യൂ: ഡല്‍ഹി, ബെംഗളൂരു മെട്രോകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച്‌ ഞായറാഴ്ച ഡല്‍ഹി, ബെംഗളൂരു മെട്രോള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ...

ധർമടം കടലില്‍ അകപ്പെട്ട കപ്പലിനെ കയറ്റാനെത്തിയ ബോട്ട് കത്തി നശിച്ചു

ധർമടം കടലില്‍ അകപ്പെട്ട കപ്പലിനെ കയറ്റാനെത്തിയ ബോട്ട് കത്തി നശിച്ചു

ധർമടം: തുരുത്തിന് സമീപം 5 മാസമായി കടലിൽ അകപ്പെട്ട പഴയ കപ്പലിനെ വലിച്ചു നീക്കാനെത്തിയ 2 ബോട്ടുകളിൽ ഒന്ന് കത്തിനശിച്ചു. ഞായറാഴ്ച രാത്രി 8.45നാണ് ബോട്ടിൽ തീ ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസൺ 6;കൊച്ചിയിൽ 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസൺ 6;കൊച്ചിയിൽ 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ ആറാം സീസണിന് ഞായറാഴ്ച കൊച്ചിയില്‍ തുടക്കമാവുകയാണ്. കേരളാ  ബ്ളാസ്റ്റേഴ്സും വെസ്റ്റ് ബംഗാളിന്റെ എ.ടി.കെയും തമ്മിലാണ് ഉദ്ഘാടന മത്സരം. 10 ടീമുകളാണ് കെ.എസ്.എല്ലില്‍ ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ...

Latest News