ഇനിമുതൽ തലസ്ഥാന നഗരത്തിൽ സിറ്റി സർക്കുലർ ബസ്സുകളിൽ എവിടെ പോകാനും 5 രൂപ നൽകിയാൽ മതി. ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുകയാണ് കെഎസ്ആർടിസി.
ലിയോനാർഡോ ഡികാപ്രിയോയുടെ പുതിയ പ്രണയം
സിറ്റി സർക്കുലർ സർവീസുകൾ ജൂലൈ അവസാനത്തോടെ പൂർണമായും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റുന്നതോടെ നിരക്ക് 5 രൂപയായി കുറയ്ക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
തെന്നിന്ത്യൻ സൂപ്പര്‍ താരം സാമന്ത ഹോളിവുഡിലേക്ക്
നിലവിൽ പത്തു രൂപയാണ് നിരക്ക്. അഞ്ചു രൂപയായി കുറയ്ക്കുന്നതോടെ കൂടുതൽ പേരെ ബസുകളിലേക്ക് ആകർഷിക്കുന്ന രീതിയുണ്ടാകും. അതോടൊപ്പം തന്നെ മറ്റുള്ള പദ്ധതികളും നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക