വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന് ബോർഡ് ഒപ്പുവച്ച 465 മെഗാവാട്ടിന്റെ ദീർഘകാല കരാറുകൾക്ക് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകാത്ത സാഹചര്യത്തിൽ നിലവിലുള്ള രീതിയിൽ തുടർന്നും വൈദ്യുതി വാങ്ങുന്നതിനുള്ള താൽക്കാലിക അനുമതിക്കായി കമ്മീഷൻ മുൻപാകെ ബോർഡ് അപേക്ഷ നൽകി.
അർഹമായ സാമ്പത്തിക വിഹിതം പുനഃസ്ഥാപിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം
കരാറുകൾക്ക് അനുമതി നിഷേധിച്ച കമ്മീഷന്റെ ഉത്തരവിനെതിരെ ബോർഡ് അപ് ലറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നുവെങ്കിലും സ്റ്റേ ലഭിച്ചിരുന്നില്ല. കേസിൽ ഒത്തുതീർപ്പാകുന്നത് വരെ 465 മെഗാവാട്ട് വാങ്ങുന്നത് തുടർന്നില്ലെങ്കിൽ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക