കണ്ണൂർ നഗരത്തെ നടുക്കിയ കൊലപാതകം ആയിരുന്നു ലോറി ഡ്രൈവർ ജിൻഡോയുടെത്. ലോറിയിൽ കിടന്നുറങ്ങുന്നതിനിടെ മോഷണത്തിനു ശ്രമിച്ച പ്രതികളിൽ നിന്ന് രക്ഷനേടാൻ ആയി പ്രതിരോധിച്ച ജിന്റോയെ പ്രതികൾ ആയുധം ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റ്യാടി സ്വദേശി അൽത്താഫ് കതിരൂർ സ്വദേശി ഷബീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർ നേരത്തെയും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക