സ്വാതന്ത്ര്യസമര സേനാനികളുടെ പെൻഷൻ വർധിപ്പിക്കുവാൻ തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 11,000 ത്തിൽ നിന്ന് 14,080 രൂപയാക്കിയാണ് പെൻഷൻ വർധിപ്പിച്ചത്.
എളുപ്പത്തില്‍ തയ്യാറാക്കാം മാമ്പഴ പുളിശ്ശേരി
അതേസമയം, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ഡയറക്ടറായി ഡോ.സുനിലിനെ ഡെപ്യൂട്ടേഷനിൽ ഒരു വർഷത്തേക്ക് നിയമിക്കുവാനും തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക