മലയാളി പ്രേക്ഷകർ ഉൾപ്പടെ സുപരിചിതനായ സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ. അദ്ദേഹത്തിന്റെ അടുത്ത സിനിമ നെറ്റ്ഫ്ലിക്സിന് വേണ്ടിയാണെന്ന് സൂചന.
മോഹൻലാലിനൊപ്പം കുഞ്ഞു മഹാലക്ഷ്മിയും; ചിത്രങ്ങൾ വൈറൽ
മുംബൈയിലെ നെറ്റ്ഫ്ലിക്സ് ആസ്ഥാനത്തുനിന്നുള്ള ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സമൂഹമാധ്യമമാകെ വാർത്ത പരന്നത്. അനിൽ രാധാകൃഷ്ണമേനോൻ നെറ്റ്ഫ്ലിക്സിന് വേണ്ടി സംവിധായകനാകുന്നു എന്ന രീതിയിൽ ആയി വാർത്തകൾ.
നെറ്റ്ഫ്ലക്സിന്റെ സിനിമ സീരീസ് പദ്ധതിക്കായി മലയാളി സംവിധായകരെ സമീപിക്കുന്നതായി നേരത്തെ വാർത്ത വന്നിരുന്നു. ഇതോടെയാണ് അനിൽ രാധാകൃഷ്ണ മേനോന്റെ ചിത്രവും സമൂഹമാധ്യമം ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക