ഡെബിറ്റ് കാർഡിന് പകരം ആധാർ നമ്പർ നൽകിയും ഗൂഗിൾ പേ വഴി യുപിഐ അക്കൗണ്ട് സൃഷ്ടിക്കാം. നിലവിൽ ലഭിക്കാതെ വിവരങ്ങൾ ഉപയോഗിച്ച് മാത്രമാണ് ഗൂഗിൾ പേ വഴി യുപിഐ അക്കൗണ്ട് ഉണ്ടാക്കുവാൻ സാധിക്കുകയുള്ളു.
എന്നും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണോ; അറിയാം ഗുണങ്ങൾ
അതേസമയം, പല യുപിഐ ആപ്പുകളും നിലവിൽ ഈ സൗകര്യം നൽകി വരുന്നുണ്ട്. അക്കൗണ്ട് ഉണ്ടാക്കുമ്പോൾ ഡെബിറ്റ് കാർഡ് ഓപ്ഷനൊപ്പം ആധാർ ഓപ്ഷനും കാണുവാൻ സാധിക്കും. ആധാറിലെ ആദ്യ ആറക്ക സംഖ്യ ടൈപ്പ് ചെയ്തു ലഭിക്കുന്ന ഒടിപി നൽകി യുപിഐ ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക