AADHAR

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഡിസംബർ 14 വരെ

സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള സമയ പരിധി ഡിസംബർ 14 വരെയാണ്.ഇനി ഒരാഴ്ച കൂടി മാത്രമാണ് സൗജന്യ സേവനം ലഭിക്കുകയുള്ളൂ. ആധാർ കാർഡ് ഉടമകൾക്ക് സ്വന്തമായി തന്നെ ...

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഇനി ഒരാഴ്ച കൂടി

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഇനി ഒരാഴ്ച കൂടി

സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള സമയ പരിധി ഡിസംബർ 14 വരെയാണ്.ഇനി ഒരാഴ്ച കൂടി മാത്രമാണ് സൗജന്യ സേവനം ലഭിക്കുകയുള്ളൂ. ആധാർ കാർഡ് ഉടമകൾക്ക് സ്വന്തമായി തന്നെ ...

മോട്ടോര്‍വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: വാഹനസംബന്ധമായ ഉടമസ്ഥാവകാശ കൈമാറ്റം, പെര്‍മിറ്റ് സേവനങ്ങള്‍, ഫിനാന്‍സ് സേവനങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനൊരുങ്ങുന്നു. ഇടനിലക്കാരെ ഒഴിവാക്കാനും ഓണ്‍ലൈന്‍ അപേക്ഷ നടപടികള്‍ ...

ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍ അച്ചടിക്കരുത്; നിർദേശവുമായി യുജിസി

ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍ അച്ചടിക്കരുത്; നിർദേശവുമായി യുജിസി

ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍ പ്രിന്റ് ചെയ്യുന്നത് അനുവദിക്കില്ലെന്ന് യുജിസി അറിയിച്ചു. ഇക്കാര്യം യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ സര്‍വകലാശാലകളെ അറിയിച്ചു. വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ ...

സിമ്മിന്റെ പൂർണ്ണ രൂപം എന്താണ്? അതിന്റെ ഒരു മൂല എന്തിനാണ് മുറിച്ചിരിക്കുന്നത്? സിം കാർഡുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ അറിയുക

ഒരൊറ്റ ആധാർ ഉപയോഗിച്ച് എടുത്തത് 658 സിം കാർഡുകൾ; ഉടമകളറിയാതെ എടുത്ത സിമ്മുകള്‍ റദ്ദാക്കാൻ ഇങ്ങനെ ചെയ്യാം

ഒരാളുടെ ആധാര്‍ ഉപയോഗിച്ച് അയാള്‍ അറിയാതെ എടുത്തിട്ടുള്ള മൊബൈല്‍ കണക്ഷനുകള്‍ റദ്ദാക്കുന്ന നടപടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. നൂറിലധികം കണക്ഷനുകള്‍ ഒരൊറ്റ ആധാറില്‍ അടുത്തിട്ടുള്ള നിരവധി സംഭവങ്ങള്‍ ...

പാൻ – ആധാർ കാർഡ് ബന്ധിപ്പിക്കൽ; ഇന്നുകൂടി മാത്രം

പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കുവാൻ 1000 രൂപ പിഴയോടെയുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. തീയതി നീട്ടുന്നതായി ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല. തിളക്കമുള്ള കണ്ണുകള്‍ കിട്ടാൻ ഇത് ക‍ഴിക്കാം ...

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

ജനന, മരണ രജിസ്ട്രേഷനുകളിലും വ്യക്തികളെ തിരിച്ചറിയാനായി ആധാർ ഉപയോഗിക്കാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യക്ക് കേന്ദ്രം അനുമതി നൽകി

രാജ്യത്തെ എല്ലാ ജനന, മരണ രജിസ്ട്രേഷനുകളിലും വ്യക്തികളെ തിരിച്ചറിയുവാനായി ആധാർ ഉപയോഗിക്കുവാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യക്ക് കേന്ദ്ര അനുമതി. എന്നാൽ ഈ ഒതന്റിക്കേഷൻ നിർബന്ധമാക്കില്ല. ആധാർ ...

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടിയതായി റിപ്പോർട്ട്. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി ആണ് ...

ആധാർ അനുബന്ധ രേഖകൾ സൗജന്യമായി പുതുക്കാനുള്ള സമയം സെപ്റ്റംബർ 14 വരെ നീട്ടി

ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. സെപ്റ്റംബർ 14 വരെയാണ് തീയതി നീട്ടിയത്. ഈ മാസം 14 വരെയായിരുന്നു ആദ്യം ...

ആധാർ നമ്പർ നൽകിയും ഗൂഗിൾ പേ വഴി യുപിഐ അക്കൗണ്ട് ഉണ്ടാക്കാം

ഡെബിറ്റ് കാർഡിന് പകരം ആധാർ നമ്പർ നൽകിയും ഗൂഗിൾ പേ വഴി യുപിഐ അക്കൗണ്ട് സൃഷ്ടിക്കാം. നിലവിൽ ലഭിക്കാതെ വിവരങ്ങൾ ഉപയോഗിച്ച് മാത്രമാണ് ഗൂഗിൾ പേ വഴി ...

ആധാറിലെ ഫോണും ഇമെയിലും പരിശോധിക്കാം; എങ്ങനെയെന്നോ?

ഇനി മുതൽ ആധാറിലെ ഫോൺ നമ്പറും ഇമെയിലും പരിശോധിക്കാൻ സാധിക്കും. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നത് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും ആണോയെന്ന് പരിശോധിക്കാൻ യുഐഡിഎഐ പോർട്ടലിൽ അവസരം നൽകുന്നു. ...

ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ; പദ്ധതിക്ക് അനുമതി ലഭിച്ചു

കളഞ്ഞുപോകാതെ എങ്ങനെ സൂക്ഷിക്കാം; ആധാർ കാർഡുകൾ ഇനി സുരക്ഷിതം

നമ്മുടെ ഐഡി കാർഡുകളിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ആധാർ കാർഡുകൾ. ഇന്ത്യൻ പൗരനാണെങ്കിൽ നിർബന്ധമായും ആധാർ കാർഡ് എടുത്തിരിക്കണം. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും അടിസ്ഥാനപരവും ആധികാരികവുമായ തിരിച്ചറിയൽ ...

പൂർണ്ണമായി വാക്സിനേഷൻ ചെയ്ത ആളുകൾക്ക് കൊവിഡ് വന്ന്‌ മരിക്കാനുള്ള സാധ്യത 11 മടങ്ങ്‌ കുറവ്; യുഎസ്

കോവിഡ് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാൻ ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രം

കോവിഡ് വാക്‌സിനേഷന് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാൻ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് ...

ഭാര്യയുടെ ആധാര്‍ ഉപയോഗിച്ച് കാമുകിയോടൊപ്പം മുറിയെടുത്ത 41കാരനെതിരെ കേസെടുത്തു

ഭാര്യയുടെ ആധാര്‍ ഉപയോഗിച്ച് കാമുകിയോടൊപ്പം മുറിയെടുത്ത 41കാരനെതിരെ കേസെടുത്തു

പുണെ: ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലില്‍ മുറിയെടുത്ത 41കാരനെതിരെ കേസെടുത്തു. ബിസിനസുകാരനാണ് ഭാര്യയുടെ ആധാര്‍ കാര്‍ഡ് കാമുകിയുടെ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിച്ച് ഹോട്ടലില്‍ മുറിയെടുത്തത്. ...

ആധാർ കാർഡ് രജിസ്ട്രേഷൻ: നൽകേണ്ട വിവരങ്ങളുടെ പട്ടിക ഇതാ

കള്ളവോട്ട് തടയുകയെന്ന ലക്ഷ്യം; ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുംതമ്മിൽ ബന്ധിപ്പിക്കാൻ ബില്ല് വരുന്നു

ദില്ലി: ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ കളമൊരുങ്ങുന്ന ബില്ല് വരുന്നു. കള്ളവോട്ട്തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതെന്നാണ് ...

ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി

പാൻ സെപ്റ്റംബർ 30നുമുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാട് തടസ്സപ്പെടും

സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാടുകൾക്ക് തടസ്സം നേരിട്ടേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും. അങ്ങനെവന്നാൽ ...

ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ; പദ്ധതിക്ക് അനുമതി ലഭിച്ചു

ഇനി ആറ് മാസം കാത്തിരിക്കേണ്ട; ആധാറിന് അപേക്ഷിക്കുന്നതിന് പ്രവാസികൾക്ക് ഇളവ് അനുവദിച്ച് യുഐഡിഎഐ; നാട്ടിലെത്തിയാൽ ഉടൻ ആധാറിന് അപേക്ഷിക്കാം

ന്യൂഡൽഹി:ആധാറിന് അപേക്ഷിക്കുന്നതിന് പ്രവാസികൾക്ക് ഇളവ് അനുവദിച്ച് യുഐഡിഎഐ. ഇനിമുതൽ പ്രവാസികൾക്ക് നാട്ടിലെത്തിയാലുടൻ ആധാറിന് അപേക്ഷിക്കാനാവും. നേരത്തെ പ്രവാസികൾക്ക് ആധാറിന് അപേക്ഷിക്കാൻ നാട്ടിലെത്തി 182 ദിവസത്തോളം കാത്തിരിക്കണമായിരുന്നു. ഇതിലാണ് ...

നിര്‍ധനരായ കലാപ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ആഗസ്റ്റ് 20 നകം

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ബീഡി തൊഴിലാളികള്‍, സിനിമാ വര്‍ക്കേഴ്‌സ്, ലൈം സ്‌റ്റോണ്‍ ഡോളമൈറ്റ് ഖനി തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്ക് ഈ അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് ...

നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു

കള്ളവോട്ടുകള്‍ തടയുക ലക്ഷ്യം, തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം

കള്ളവോട്ടുകൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ പുതിയ ശുപാർശയുമായി കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. കള്ളവോട്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആധാറുമായി വോട്ടര്‍പട്ടികയെ ബന്ധിപ്പിക്കാനുള്ള ...

ജ​ന​ന​വും മ​ര​ണ​വും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന്​ ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ്​ ഇ​ന്ത്യ

കൃ​ത്രി​മ​ങ്ങ​ളും ഇ​ര​ട്ടി​പ്പും ഒ​ഴി​വാ​ക്കാ​ന്‍ വോട്ടര്‍ പട്ടിക ആ​ധാ​റു​മാ​യി ബന്ധിപ്പിക്കുന്നത് പരി​ഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂ​ഡ​ല്‍​ഹി: വോ​ട്ട​ര്‍​ പ​ട്ടി​ക​ ആധാറുമായി ബന്ധിപ്പിക്കുന്നത് പരി​ഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൃ​ത്രി​മ​ങ്ങ​ളും ഇ​ര​ട്ടി​പ്പും ഒ​ഴി​വാ​ക്കാ​ന്‍ വോട്ടര്‍ പട്ടിക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ നി​ര്‍​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ സ​ര്‍​ക്കാ​ര്‍ ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

ആധാറിന് ഭരണഘടനാ സാധുത ; വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ തള്ളി സുപ്രീംകോടതി

ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെയുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളാണ് സുപ്രീംകോടതി തള്ളിയത്. പുനഃപരിശോധന നടത്തുന്നതിനുള്ള ആവശ്യമായ കാരണങ്ങൾ ഇല്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ...

ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ; പദ്ധതിക്ക് അനുമതി ലഭിച്ചു

ആധാര്‍: തെറ്റ് തിരുത്താന്‍ അവസരം

കണ്ണൂർ :ആധാറിലുള്ള തെറ്റുകള്‍ തിരുത്തുന്നതിനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും കുട്ടികളുടെ ആധാര്‍ പുതുക്കുന്നതിനും അവസരം. ഇതിനായി കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, ചെറുപുഴ, ആലക്കോട് പോസ്റ്റ് ഓഫീസുകളില്‍ നവംബര്‍ 16 ...

പാസ്‌പോർട്ട്‌ എടുക്കുന്നതുപോലെ മുൻകൂട്ടി തീയതിയും സമയവും  നിശ്‌ചയിച്ച്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി വാങ്ങി ആധാർ എടുക്കാം; എല്ലാ ആധാര്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഈ കേന്ദ്രം; ‌ സുരക്ഷിതമായി തിരക്കില്ലാതെ  ആധാർസേവനങ്ങൾ

പാസ്‌പോർട്ട്‌ എടുക്കുന്നതുപോലെ മുൻകൂട്ടി തീയതിയും സമയവും നിശ്‌ചയിച്ച്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി വാങ്ങി ആധാർ എടുക്കാം; എല്ലാ ആധാര്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഈ കേന്ദ്രം; ‌ സുരക്ഷിതമായി തിരക്കില്ലാതെ ആധാർസേവനങ്ങൾ

കോവിഡ്‌ കാലത്ത്‌ സുരക്ഷിതമായി തിരക്കില്ലാതെ ആധാർസേവനങ്ങൾക്ക് ഒരു കേന്ദ്രം. പാസ്‌പോർട്ട്‌ എടുക്കുന്നതുപോലെ മുൻകൂട്ടി തീയതിയും സമയവും നിശ്‌ചയിച്ച്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി വാങ്ങി ആധാർ എടുക്കാം. ആധാർകാർഡ്‌ സേവനങ്ങൾക്കുമാത്രമായി ...

രാജ്യത്തെ നാട്ടാനകള്‍ക്ക് ആധാര്‍ സംവിധാനം

രാജ്യത്തെ നാട്ടാനകള്‍ക്ക് ആധാര്‍ സംവിധാനം

ഡെറാഡൂണ്‍: രാജ്യത്തെ നാട്ടാനകള്‍ക്ക് ആധാര്‍ സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പുമായി വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്. ആനകളുടെ ഡിഎന്‍എ അനുസരിച്ച് ആധാറിന് സമാനമായ നമ്പര്‍ നല്‍കി നാട്ടാനകളെ സംരക്ഷിക്കാനാണ് നീക്കം. ...

ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി

ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി

കോവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. ...

ഇന്ന് സർവീസിൽ നിന്ന് പടിയിറങ്ങുന്നത് 10919 പേർ; സമീപ കാലത്തെ ഏറ്റവും വലിയ കൂട്ട വിരമിക്കൽ

സര്‍ക്കാര്‍ ജോലിയ്‌ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേരളം. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് ...

ആധാർ കാർഡ് രജിസ്ട്രേഷൻ: നൽകേണ്ട വിവരങ്ങളുടെ പട്ടിക ഇതാ

ആധാർ കാർഡ് രജിസ്ട്രേഷൻ: നൽകേണ്ട വിവരങ്ങളുടെ പട്ടിക ഇതാ

കേന്ദ്ര സർക്കാരിന്റെ യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌ഐ‌ഐ) നൽകിയ 12 അക്ക ഐഡന്റിറ്റി നമ്പറാണ് അധാർ. ആധാർ വ്യക്തികൾക്കുള്ളതാണ്, അതിനാൽ ഒരു വ്യക്തിക്ക് നൽകിയ ...

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാനതീയതി: ഡിസംബർ 31 

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാനതീയതി: ഡിസംബർ 31 

ന്യൂ ഡല്‍ഹി : പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഉടന്‍ ചെയ്യുക. അല്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. പിന്നീട് ഒരു ഇടപാടുകള്‍ക്കും ഈ പാന്‍കാര്‍ഡ് ഉപയോഗിക്കുവാന്‍ ...

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതി. പാസ്‌പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വകേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ ...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; ആധികാരിക രേഖയായി ആധാര്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; ആധികാരിക രേഖയായി ആധാര്‍

മുംബൈ: ബാങ്ക് അക്കൗണ്ട് തുടങ്ങാനും ബാങ്കിലെ മറ്റ് തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി ആധാര്‍ സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തിരിച്ചറിയല്‍ രേഖകളുടെ പുതുക്കിയ പട്ടികയിലാണ് ...

Page 1 of 2 1 2

Latest News