THOMAS ISAC

കിഫ്ബി കേസില്‍ തോമസ് ഐസക് ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകില്ല

തിരുവനന്തപുരം : മുൻ ധനമന്ത്രി തോമസ് ഐസക് കിഫ്ബി കേസിൽ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുന്പാകെ ഹാജരാകില്ല. രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരുന്നത്. ...

കേന്ദ്ര ബജറ്റ്; അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്

കിഫ്ബിയ്‌ക്ക് നോട്ടീസയച്ച് ആദായ നികുതി വകുപ്പ്..! കേസെടുക്കലും വിരട്ടലുമെല്ലാം അങ്ങ് വടക്കേ ഇന്ത്യയിൽ മതിയെന്ന് മന്ത്രി തോമസ് ഐസക്

ആദായ നികുതി വകുപ്പ് കിഫ്ബിയ്ക്ക് അയച്ച നോട്ടീസിൽ പ്രതികരണവുമായി സംസ്ഥാന ധനമന്ത്രി ടി.എം തോമസ് ഐസക്. കേരള ഇൻഫ്രാസ്ട്രാക്ടർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷനിൽ കിഫ്ബി വഴി ...

‘ഒരു റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ട ആളല്ല ഇന്നലെ മണ്ണെണ്ണയിൽ കുളിച്ച്  അവതരിച്ചത്’ ഈ രാഷ്‌ട്രീയക്കളി തിരിച്ചറിയണമെന്നും ധനമന്ത്രി തോമസ് ഐസക്

ഊഹാപോഹങ്ങൾ വിഴുങ്ങി അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ വേണ്ട; നിലപാട് വ്യക്തമാക്കി തോമസ് ഐസക്ക്

തന്നെ മന്ത്രിയോ സ്ഥാനാർത്ഥിയോ ആക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തോമസ് ഐസക്ക്. മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കും. മറ്റു ചുമതലകളാണെങ്കിൽ അതും അനുസരിക്കും. തൻ്റെ ചിത്രവും, പേരും പാർട്ടി ...

‘ഒരു റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ട ആളല്ല ഇന്നലെ മണ്ണെണ്ണയിൽ കുളിച്ച്  അവതരിച്ചത്’ ഈ രാഷ്‌ട്രീയക്കളി തിരിച്ചറിയണമെന്നും ധനമന്ത്രി തോമസ് ഐസക്

റബറിന്റെ താങ്ങുവില 170 രൂപയാക്കി വർധിപ്പിച്ച്‌ ധനവകുപ്പ്‌ ഉത്തരവിറക്കി

സംസ്ഥാനത്ത് റബറിന്റെ താങ്ങുവില 170 രൂപയാക്കി വർധിപ്പിച്ച്‌ ധനവകുപ്പ്‌ ഉത്തരവിറക്കി. കർഷകർക്ക്‌ ന്യായവില ഉറപ്പാക്കാൻ റബർ പ്രൊഡക്ഷൻസ്‌ ഇൻസെന്റീവ്‌ സ്‌കീം പ്രകാരം താങ്ങുവില വർധിപ്പിക്കുമെന്നാണ്‌ ബജറ്റിൽ പറഞ്ഞത്‌. ...

ഇഡിയെ ഉപയോഗിച്ച് കിഫ്ബിയെ തകർക്കാൻ നീക്കം: സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് തോമസ് ഐസക്

പ്രതിസന്ധിയിൽ ഒരുമിച്ചുനില്‍ക്കാന്‍ പ്രതിപക്ഷത്തിന് അറിയില്ല; ചെന്നിത്തലക്കെതിരെ ഐസക്

ബജറ്റില്‍ പ്രഖ്യാപിച്ചതിനെല്ലാം പണമുണ്ടെന്നു ധനമന്ത്രി തോമസ് ഐസക്. നിലവിലുള്ള പദ്ധതികള്‍ കൂട്ടിയോജിപ്പിച്ചാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. പുതുതായി 1200 കോടി രൂപയുടെ പദ്ധതികള്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു. പ്രതിപക്ഷനേതാവിന് വകുപ്പുതല ...

ശബരിപാതയ്‌ക്കായി പകുതി ചെലവ് സംസ്ഥാനം വഹിക്കും: തോമസ് ഐസക്

ശബരിപാതയ്‌ക്കായി പകുതി ചെലവ് സംസ്ഥാനം വഹിക്കും: തോമസ് ഐസക്

തിരുവനന്തപുരം: ശബരി റെയിൽപാത പദ്ധതിയുടെ പകുതി ചിലവ്‌ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. ഇതിനായി 2000 കോടിയിലധികം രൂപ കിഫ്ബിയിൽ നിന്ന് ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

വിദേശത്ത് നിന്നും ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവർക്ക് 3500 രൂപയും പെൻഷനായി അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ...

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി; ആയിരം പുതിയ അധ്യാപക തസ്തികകൾ

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി; ആയിരം പുതിയ അധ്യാപക തസ്തികകൾ

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കുമെന്നും ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പറഞ്ഞു. 500 ...

എയ്‍ഡഡ് അധ്യാപക നിയന്ത്രണത്തില്‍ നിന്ന് പിന്നോട്ടില്ല; ആവര്‍ത്തിച്ച്‌ ധനമന്ത്രി

സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി തോമസ് ഐസക്

പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ് ജനുവരി 15 ന്. ധനമന്ത്രി തോ‌മസ് ഐസക്കിന്റെ 12 മത്തെ ബജറ്റ് അവതരണം പിണറായി സർക്കാരിന്റെ ഈ ഭരണകാലത്തെ അവസാന ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

തോമസ് ഐസക്ക് മുന്നോട്ടുവച്ച മൂന്ന് നിര്‍ദ്ദേശങ്ങളും തള്ളി പ്രതിപക്ഷ സംഘടനകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​​​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശമ്പളം വീ​​​ണ്ടും പി​​​ടി​​​ക്കു​​​ന്ന​​​തി​​​നെതിരെ പ്രതിപക്ഷം. ധ​​​ന​​​മ​​​ന്ത്രി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച മൂ​​​ന്നു നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ളും പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ത​​​ള്ളി. ഓണം അഡ്വാന്‍സ്, പിഎഫില്‍ നിന്നുള്ള വായ്പ എന്നിവയുടെ തിരിച്ചടവിനു ...

മോദി ആധുനിക കംസൻ; തോമസ് ഐസക്

രോഗം ഭേദമാകുന്നുണ്ട് ; തോമസ് ഐസക്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ്. തനിക്ക് രോഗം ഭേദമാകുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. അതോടൊപ്പം തന്നെ നിലവില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ...

ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 578 ചെക്കുകൾ മടങ്ങി

മന്ത്രി തോമസ് ഐസക്കിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ശബരിമല കര്‍മ്മ സമിതി

ഹിന്ദു വിശ്വാസത്തെയും ദൈവങ്ങളെയും അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശത്തിന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ശബരിമല കര്‍മ്മ സമിതി കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാർ പരാതി നല്‍കി. ...

ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 578 ചെക്കുകൾ മടങ്ങി

‘പ്രതിപക്ഷത്തെ മരണവ്യാപാരികള്‍ എന്ന് വിളിക്കാതെ വയ്യെ, തീ കത്തി ജി-മെയില്‍ മരണപ്പെട്ടു, യാഹുവിന് പരിക്കുപറ്റി’എന്നും കേട്ട് സമരത്തിന് ഇറങ്ങല്ലേ’; തോമസ് ഐസക്ക്

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി നാട്ടില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. താന്‍ ഇതുവരെ പ്രതിപക്ഷത്തെ മരണവ്യാപാരികള്‍ എന്ന് വിളിച്ചിരുന്നില്ലെന്നും ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

1000 രൂപ വിതരണം 15 വരെ തുടരും ; മൂന്നുലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക്‌ കൂടി സഹായം നൽകുമെന്ന് സർക്കാർ

സർക്കാർ ധനസഹായമൊന്നും ലഭിക്കാത്ത ബിപിഎൽ– -അന്ത്യോദയ കാർഡ് ഉടമകൾക്കുള്ള 1000 രൂപ സഹായം 15 വരെ നൽകും. 14.7 ലക്ഷം പേരാണുള്ളത്‌. 11.19 ലക്ഷം പേർക്ക്‌ സഹകരണ ...

‘ഭരണപരിഷ്‌കരണ കമ്മീഷന്‍ എന്ന വെള്ളാനക്ക് ഒരു വര്‍ഷം വരുന്ന ചിലവ് എത്രയാണ് ?; തോമസ് ഐസക്കിനോട് 15 ചോദ്യങ്ങളുമായി കെ എം ഷാജി എം എൽ എ

‘ഭരണപരിഷ്‌കരണ കമ്മീഷന്‍ എന്ന വെള്ളാനക്ക് ഒരു വര്‍ഷം വരുന്ന ചിലവ് എത്രയാണ് ?; തോമസ് ഐസക്കിനോട് 15 ചോദ്യങ്ങളുമായി കെ എം ഷാജി എം എൽ എ

ചോദ്യങ്ങള്‍ ഇനിയും ചോദിക്കുമെന്നും അതിനാണ് തങ്ങളെ ജനം തെരഞ്ഞെടുത്തിരിക്കുന്നതെന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനോട് കെ.എം. ഷാജി എം.എല്‍.എ. തോമസ് ഐസക്കിനോട് 15 ചോദ്യങ്ങള്‍ കൂടി അഴീക്കോട് ...

ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 578 ചെക്കുകൾ മടങ്ങി

വായ്പയും ഗ്രാന്‍ഡുകളും വെട്ടിക്കുറച്ചു കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുന്നു; സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ കേ​ന്ദ്രം ശ്വാ​സം മു​ട്ടി​ക്കു​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. വാ​യ്പ​യും ഗ്രാ​ന്‍റും വെ​ട്ടി​ക്കു​റി​ച്ചു. ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര​വും കേ​ന്ദ്രം ന​ല്‍​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്; കാരണം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ട് ലഭിക്കാത്തത്

സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ. കഴിഞ്ഞ മാസം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 1600 കോടി സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി ...

സാമ്പത്തിക പ്രതിസന്ധിക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

സാമ്പത്തിക പ്രതിസന്ധിക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശനാണ് നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് ധനമന്ത്രി സമ്മതിച്ചു. ...

ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 578 ചെക്കുകൾ മടങ്ങി

ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 578 ചെക്കുകൾ മടങ്ങി

2018 പ്രളയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളിൽ 578 ചെക്കുകൾ മടങ്ങിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്. 6.31 കോടി രൂപയാണ് ഇതിലൂടെ ലഭിക്കേണ്ടിയിരുന്നത്. തുക തിരിച്ചുകിട്ടാൻ ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

സിപിഎമ്മിനു ജയിക്കാൻ കള്ളവോട്ടിന്റെ ആവശ്യമില്ല: തോമസ് ഐസക്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനമന്ത്രിയുമായ തോമസ് ഐസക്. കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ടു നടന്നെന്ന വാര്‍ത്തകള്‍ വന്നതിനോട് പ്രതികരിക്കുകയായിരുന്നു ...

മസാലബോണ്ട് വഴി കിഫ്ബി സമാഹരിച്ചത് 2150 കോടി

മസാലബോണ്ട് വഴി കിഫ്ബി സമാഹരിച്ചത് 2150 കോടി

തിരുവനന്തപുരം: സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മസാലബോണ്ട് വഴി കിഫ്ബി സമാഹരിച്ചത് 215 കോടി രൂപ. ആഗോള ധനകാര്യ വിപണിയില്‍ മസാലബോണ്ട് വഴി ശേഖരിച്ച തുക കിഫ്ബിയുടെ അക്കൗണ്ടില്‍ ...

Latest News