ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശന സാധ്യതയ്ക്കുള്ള ട്രയൽ അലോട്ട്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
പ്രഭാത ഭക്ഷണത്തില്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം
പ്ലസ് വണ്ണിന് 4,59,119 പേർ അപേക്ഷിച്ചിട്ടുള്ളതിൽ 2,38,879 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്മെന്റ് നൽകിയിരിക്കുന്നത്.
പട്ടിക വിഭാഗങ്ങൾ, ഒബിസി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്മെന്റിലാകും അനുവദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക