ബോളിവുഡിന്റെ ഹോട്ട് ആന്റ് ക്യൂട്ട് താരമാണ് ആലിയ ഭട്ട്. ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ഫാഷന്‍ ലോകത്ത് നല്ല അഭിപ്രായമാണ്.
ആലിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സ്റ്റൈലിഷ് ലുക്കിലാണ് ആലിയ ഭട്ട് എത്തിയിരിക്കുന്നത്.
പിങ്ക് കളറിലുള്ള ഔട്ട്ഫിറ്റാണ് ആലിയ ധരിച്ചിരിക്കുന്നത്.
ആലിയ ഭട്ട് പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ആലിയ ഭട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക