അമേരിക്ക, ക്യൂബ സന്ദർശനത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെയാണ് എത്തിച്ചേർന്നത്.
18നാണ് മുഖ്യമന്ത്രിയും സംഘവും വിദേശത്തേക്ക് പോയത്. ന്യൂയോർക്കിൽ ലോക കേരളസഭ മേഖലാ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ മനസിലാക്കാനാണ് ക്യൂബ സന്ദർശിച്ചത്.
കഴിഞ്ഞ ദിവസം ദുബായിൽ സ്റ്റാർട്ട് അപ്പ് മിഷൻ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക