USA

‘എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല’; അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ ഒരു കറുത്ത വർഗക്കാരനു കൂടി ജീവൻ നഷ്ടമായി

‘എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല’; അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ ഒരു കറുത്ത വർഗക്കാരനു കൂടി ജീവൻ നഷ്ടമായി

ന്യൂയോർക്ക്: അമേരിക്കൻ പൊലീസിൻ്റെ അതിക്രമത്തിൽ ഒരു കറുത്ത വർഗക്കാരനു കൂടി ജീവൻ നഷ്ടമായി. ഫ്രാങ്ക് ടൈസൺ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. 2020ൽ പൊലീസ് ...

വിദ്യാര്‍ഥിയുടെ ജീവനെടുത്തത് ബ്ലൂ വെയില്‍ ഗെയിം വീണ്ടും???…

വിദ്യാര്‍ഥിയുടെ ജീവനെടുത്തത് ബ്ലൂ വെയില്‍ ഗെയിം വീണ്ടും???…

ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയിലെ  മാസച്യുസിറ്റ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന സംശയം ബലപ്പെടുന്നു.മാര്‍ച്ച് എട്ടിനാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന 20കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ...

ഖത്തറിന്റെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍; ഗാസയില്‍ വീണ്ടും കടുത്ത ആക്രമണം

യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര സഖ്യസേനയുടെ ദൗത്യം അവസാനിപ്പിക്കാൻ ഇറാക്ക്

ഇറാക്കിലെ യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേനയുടെ ദൗത്യം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായുള്ള തയാറെടുപ്പുകള്‍ക്കായി ഒരു കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ - ...

വാഹന പരിശോധനയ്‌ക്കിടെ ആക്രമിക്കാൻ ശ്രെമിച്ച ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

ന്യൂജേഴ്‌സിയിലെ നെവാർക്കിൽ പള്ളിക്ക് പുറത്ത് ഇമാമിന് വെടിയേറ്റു

ന്യൂജേഴ്‌സിയിലെ നെവാർക്കിൽ പള്ളിക്ക് പുറത്ത് ഇമാമിന് വെടിയേറ്റതായി റിപ്പോർട്ട്. ഇമാം ഹസൻ ഷെരീഫിനാണ് വെടിയേറ്റത്. ഉടൻ തന്നെ ഇദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ അവശനിലയിലായിരുന്നുവെന്ന് ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ഒരു അത്ഭുത കുഞ്ഞിന്റെ കഥ

ഒരു അത്ഭുത കുഞ്ഞിനെ കുറിച്ചാണ് ഇനി പറയാനുള്ളത്. യുഎസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അവിടെ അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആറ് മരണം ആണ് ഉണ്ടായത്. ...

താല്‍ക്കാലിക ആശ്വാസം: നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേലിന്റെ അനുമതി

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. സുരക്ഷാ കൗണ്‍സില്‍ അംഗങ്ങടക്കമുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളും പിന്തുണച്ച പ്രമേയത്തെയാണ് യുഎസ് എതിര്‍ത്തത്. ഗാസയില്‍ സൈനിക ...

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിൽ വെടിവെയ്‌പ്പ്

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിൽ വെടിവെയ്പ്പ്. വെടിവെപ്പിൽ മൂന്ന് പേർ മരിച്ചതായാണ് പുറത്തു വരുന്ന വിവരം. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ...

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം; ഇസ്രായേലിന് പൂർണ പിന്തുണ നൽ‌കി അമേരിക്ക

തുരങ്കം കണ്ടെത്തിയെന്ന ഇസ്രായേല്‍ സൈന്യത്തിന്റെ വാദത്തില്‍ പുതിയ വിശദീകരണവുമായി മുൻ പ്രധാനമന്ത്രി യഹുദ് ബറാക്

ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫക്ക് ചുവട്ടില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്ന ഇസ്രായേല്‍ സൈന്യത്തിന്റെ വാദത്തില്‍ പുതിയ വിശദീകരണവുമായി മുൻ പ്രധാനമന്ത്രി യഹുദ് ബറാക് രംഗത്ത്. ...

ആയിരക്കണക്കിന് സൈനികര്‍ ഗാസ അതിര്‍ത്തിയിലേക്ക്; ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍

ഇസ്രയേലും ഹമാസും യുഎസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തി

ഒരു മാസം നീണ്ട യുദ്ധത്തിനിടെ ഇസ്രയേലും ഹമാസും യുഎസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി റിപ്പോർട്ട്. അമ്പതിലേറെ ബന്ദികളെ മോചിപ്പിക്കുന്നതിനും തുടര്‍ന്നുള്ള പോരാട്ടത്തിന് അഞ്ച് ദിവസത്തെ ഇടവേളയും ഉറപ്പാക്കുന്നതിനുമായാണ് ...

പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് വാഷിങ്ടണില്‍ പ്രതിഷേധ റാലി

പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് വാഷിങ്ടണില്‍ റാലി നടന്നു. മരണസംഖ്യ വന്‍തോതില്‍ വര്‍ധിച്ചിട്ടും യുദ്ധം അവസാനിപ്പിക്കുന്നത് ആഹ്വാനം ചെയ്യാന്‍ അമേരിക്ക തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധ റാലി നടന്നത്. ...

ഗാസയിലെ ഇസ്രായേല്‍ ആക്രമണം: സംഘര്‍ഷത്തിലേക്ക് എടുത്തു ചാടരുത്; രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും മുന്നറിയിപ്പുമായി അമേരിക്ക

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കനും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിനും നവംബറിൽ ഇന്ത്യ സന്ദർശിക്കും

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കനും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിനും നവംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പ്രാദേശിക സുരക്ഷയും ഇന്ത്യയും യുഎസും തമ്മിലുള്ള ...

അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പെടരുത്; ഫ്രാന്‍സിസ് മാര്‍പാപ്പ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി ഫ്രാൻസിസ് മാർപ്പാപ്പ

പശ്ചിമേഷ്യ അശാന്തമായി തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി ഫ്രാൻസിസ് മാർപ്പാപ്പ രംഗത്ത്. ആക്രമണം ഉടൻ നിർത്തണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ...

ഇന്ത്യയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ സിംഗപ്പുരിലേക്കും മലേഷ്യയിലേക്കും മാറ്റി കാനഡ; റിപ്പോർട്ട്

നയതന്ത്രപ്രതിനിധികൾ ഇന്ത്യ വിട്ടതിൽ കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും

നയതന്ത്രപ്രതിനിധികൾ ഇന്ത്യ വിട്ടതിൽ കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും രംഗത്ത്. ഇന്ത്യ വിയന്ന കൺവൻഷൻ ചട്ടങ്ങൾ പാലിക്കണമെന്ന് രണ്ടു രാജ്യങ്ങളും ആവശ്യപ്പെട്ടു എന്ന റിപ്പോർട്ട് ആണ് പുറത്തു ...

ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്ക

ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. യുഎസ് പൗരന്മാർ എത്ര പേർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ ...

ജി 20 ഉച്ചകോടി; ജോ ബൈഡനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക

ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക രംഗത്ത്. ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാണെന്നാണ് അമേരിക്കൻ എംബസി അറിയിച്ചത്. ഇന്ത്യയുമായുള്ള ബന്ധം കുറച്ചു സമയത്തേക്ക് മോശമാകുമെന്ന് യുഎസ് അംബാസഡര്‍ ...

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തെ വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ നാലംഗ ഇന്ത്യന്‍ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സോണല്‍ പരിഹര്‍ (42) എന്നിവരും അവരുടെ 10 ...

2023 ലെ രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പുരസ്കാരങ്ങൾ കരസ്ഥമാക്കിയത് മൂന്നുപേർ

2023 ലെ രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പുരസ്കാരങ്ങൾ കരസ്ഥമാക്കിയത് മൂന്നുപേർ

2023ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. യു എസ് എയിലെ മൂന്നുപേർ പുരസ്കാരത്തിന് അർഹരായി. എം ഐ ടി യിലെ മൗഗി ജി ബാവെന്റി, കൊളംബിയ യൂണിവേഴ്സിറ്റിയിൽ ...

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി

യുഎസിന്റെ എഫ്ബിഐ ഖാലിസ്ഥാനികൾക്ക് മുന്നറിയിപ്പ് നൽകി? സത്യം ഇതാണ്

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെ യുഎസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഖാലിസ്ഥാനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട് പുറത്ത്. യുഎസിലെ ഖാലിസ്ഥാനി സംഘടനകളെ ...

ഹോര്‍മുസ് കടലിടുക്കിനു ചുറ്റും സൈനിക സാന്നിധ്യം ശക്തമാക്കാൻ അമേരിക്ക

നാവിക സേനയുടെ തലപ്പത്തേക്ക് ഒരു വനിതയെ ആദ്യമായി നിർദ്ദേശിച്ചു അമേരിക്കൻ പ്രസിഡന്റ്

നാവിക സേനയുടെ തലപ്പത്തേക്ക് ഒരു വനിതയെ ആദ്യമായി നിർദ്ദേശിച്ചു അമേരിക്കൻ പ്രസിഡന്റ്. അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയാണ് പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശിച്ചത്. നിർദേശത്തിന് സെനറ്റ് അംഗീകാരം നൽകുകയാണെങ്കിൽ ...

കേരള സ്റ്റാർട്ടപ്പ് മിഷൻ ദുബൈയില്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അമേരിക്ക, ക്യൂബ സന്ദർശനത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി

അമേരിക്ക, ക്യൂബ സന്ദർശനത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെയാണ് എത്തിച്ചേർന്നത്. 18നാണ് മുഖ്യമന്ത്രിയും സംഘവും വിദേശത്തേക്ക് പോയത്. ന്യൂയോർക്കിൽ ലോക ...

സ്വന്തം അഭിഭാഷകനെതിരെ 4,000 കോടിയുടെ കേസ് കൊടുത്ത് ട്രംപ്

യു.എസിൽ കോടതി കയറുന്ന ആദ്യ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. ഇപ്പോൾ സ്വന്തം  അഭിഭാഷകനെതിരെ ശതകോടികളുടെ കേസ് നൽകിയും വാർത്ത സൃഷ്ടിച്ചിരിക്കുകയാണ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കൽ ...

‘ആരും ഭയക്കേണ്ട, പുറത്തുപോയി വോട്ട് ചെയ്യുക, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’; മാസ്ക് ഊരി ആരാധകരെ അഭിസംബോധന ചെയ്ത് ട്രംപ്

‘ആരും ഭയക്കേണ്ട, പുറത്തുപോയി വോട്ട് ചെയ്യുക, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’; മാസ്ക് ഊരി ആരാധകരെ അഭിസംബോധന ചെയ്ത് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനിന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും സജീവമാകുന്നു. വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ ട്രംപ് ജനങ്ങളെ ...

കമല ഹാരിസ് എന്ന വനിത ​അമേരിക്കയുടെ പ്രസിഡന്‍റാകുന്നത് രാജ്യത്തിനു അപമാനം: ട്രംപ്

കമല ഹാരിസ് എന്ന വനിത ​അമേരിക്കയുടെ പ്രസിഡന്‍റാകുന്നത് രാജ്യത്തിനു അപമാനം: ട്രംപ്

വാഷിങ്​ടണ്‍: ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ്​ സ്ഥാനാര്‍ഥി കമല ഹാരിസിനെ തെരഞ്ഞെടുക്കപ്പെട്ടാല്‍ അത്​ അമേരിക്കക്ക്​ അപമാനമാകുമെന്ന്​ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്ക് കമലയെ ഇഷ്ടമല്ലെന്നും അവര്‍ രാജ്യത്തെ ...

യു​എ​സ് ഹൗ​സ് പ്ര​തി​നി​ധി കാ​ത്തി ഹി​ൽ രാ​ജി​വ​ച്ചു

യു​എ​സ് ഹൗ​സ് പ്ര​തി​നി​ധി കാ​ത്തി ഹി​ൽ രാ​ജി​വ​ച്ചു

അ​വി​ഹി​ത​ബ​ന്ധ ആ​രോ​പ​ണ​ത്തെ തുടർന്ന് യു​എ​സ് ഹൗ​സ് കോണ്‍ഗ്രസ് പ്ര​തി​നി​ധി കാ​ത്തി ഹി​ൽ രാ​ജി​വ​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു ഹി​ല്ലി​ന്‍റെ അ​പ്ര​തീ​ക്ഷി​ത രാ​ജി പ്ര​ഖ്യാ​പ​നം. ക​ലി​ഫോ​ർ​ണി​യ 25-ാം കോണ്‍ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റി​ൽ​നി​ന്നു​ള്ള ...

സ്കൂ​ൾ ബ​സി​ൽ ട്ര​ക്ക് ഇ​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു; 43 പേ​ർ​ക്ക് പരിക്ക്

സ്കൂ​ൾ ബ​സി​ൽ ട്ര​ക്ക് ഇ​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു; 43 പേ​ർ​ക്ക് പരിക്ക്

സ്കൂ​ൾ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. 43 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ യു​എ​സി​ലെ മൗ​ണ്ട് ഒ​ലി​വി​ൽ ന്യൂ ​ജെ​ഴ്സി ദേ​ശീ​യ ...

എച്ച്‌​-1ബി വിസ അപേക്ഷകള്‍ തിങ്കളാഴ്​ച മുതല്‍ സ്വീകരിച്ച തുടങ്ങുമെന്ന്​ യു.എസ്​ ഭരണകൂടം

എച്ച്‌​-1ബി വിസ അപേക്ഷകള്‍ തിങ്കളാഴ്​ച മുതല്‍ സ്വീകരിച്ച തുടങ്ങുമെന്ന്​ യു.എസ്​ ഭരണകൂടം

എച്ച്‌​-1ബി വിസകളുടെ അപേക്ഷകള്‍ ​തിങ്കളാഴ്​ച മുതല്‍ പരിഗണിച്ച്‌​ തുടങ്ങുമെന്ന്​ യു.എസ്​ ഭരണകൂടം അറിയിച്ചു. കര്‍ശനമായ പരിശോധനകള്‍ക്ക്​ ശേഷമാവും വ്യക്​തികള്‍ക്ക്​ വിസ അനുവദിക്കുക. കമ്പനികൾക്ക് വിദേശരാജ്യങ്ങളിലെ പ്രൊഫഷണലുകളെ ​ജോലിക്കെടുക്കാന്‍ ...

Latest News