ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി എഫ് പെൻഷൻ ലഭ്യമാകുന്നതിന് സുപ്രീംകോടതി വിധിപ്രകാരം ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ജൂലൈ 11 വരെ നീട്ടി.
ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷി; ജൂലൈ 15 വരെ അപേക്ഷിക്കാം
പലവിധ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തീയതി നീട്ടി നൽകണമെന്ന് ചില തൊഴിലുടമകളിൽ നിന്നും ജീവനക്കാരിൽ നിന്നും ആവശ്യമുയർന്നിരുന്നു.
26 നായിരുന്നു അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് സമയം നീട്ടി നൽകുന്നത്. അപേക്ഷകർക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് 15 ദിവസം കൂടി നീട്ടുന്നതെന്ന് ഇപിഎഫ്ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക