ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമാരുടെ ശിക്ഷാവിധിക്ക് എതിരായ അപ്പീൽ കേൾക്കുവാൻ അസിസ്റ്റന്റ് സെഷൻസ് ജഡ്ജിമാർക്കും ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റുമാർക്കും അനുമതി നൽകുവാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
ഈ വർഷം മുതൽ ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് ദീപാവലിക്ക് അവധി
ഇതിനുവേണ്ടി ക്രിമിനൽ നടപടി സംഹിതയിലെ വകുപ്പ് 381 ഭേദഗതി ചെയ്യും. ഹൈക്കോടതി രജിസ്ട്രാറുടെ നിർദ്ദേശം അനുസരിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്.
ഇക്കാര്യം സംബന്ധിച്ചുള്ള കരടു ബില്ലും ധനകാര്യ മെമ്മോറാണ്ടവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക