വാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ചാണ് പരിപാടി നടത്തുന്നത്.
ചോക്ലേറ്റ് ഉണ്ടാക്കാൻ പഠിച്ചാലോ? പരിശീലനം ഇവിടുണ്ട്
ജൂലൈ ആറ്, ഏഴ് തീയതികളിലാണ് പരിശീലനം നടക്കുന്നത്. പരിശീലനത്തിനായി 1000 രൂപ ഫീസ് ഈടാക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 0479-2959268, 9447790268 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി റെജിസ്റ്റർ ചെയ്യണം. രാവിലെ ഒൻപത് മാണിക്കും വൈകീട്ട് 5 5.30 നും ഇടയിലാകണം വിളിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക