തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പത്മപ്രിയ. ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത് പത്മപ്രിയയുടെ പുതിയ മേയ്ക്കോവര് ചിത്രങ്ങളാണ്. മുടി രണ്ട് വശങ്ങളിലായി പിന്നിയിട്ട താരത്തെയാണ് കാണാനാകുന്നത്. എന്തായാലും പത്മപ്രിയയുടെ പുതിയ ലുക്കിലുള്ള ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിരിക്കുകയാണ്.
ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തുന്നത്. പത്മപ്രിയ നായികയായി ഒടുവിലെത്തിയ മലയാള ചിത്രം ‘ഒരു തെക്കൻ തല്ല് കേസ്’ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക