മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനായി എല്ലാ ജില്ലകളിലും കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ വഴി കൃഷി നാശനഷ്ടങ്ങള്‍ക്ക് ധനസഹായത്തിനായും അപേക്ഷിക്കാവുന്നതാണ്.
ഗുരുവായൂരിൽ വഴിപാടായി ലഭിച്ച വെള്ളി സ്വർണ്ണമാക്കും
അതിനായി എയിംസ് പോര്‍ട്ടലില്‍ (www.aims.kerala.gov.in) ലോഗിന്‍ ചെയ്ത് കൃഷിഭൂമിയുടെയും, നാശനഷ്ടം സംഭവിച്ച കാര്‍ഷിക വിളകളെയും സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് കൃഷിഭവനുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.
കണ്ട്രോള് റൂം നമ്പറുകൾ
തിരുവനന്തപുരം – 9446289277, 9562435768
കൊല്ലം – 9447905620, 9497158066
പത്തനംതിട്ട – 9446041039, 9446324161
ആലപ്പുഴ – 7559908639, 9539592598
കോട്ടയം – 9446333214, 7561818724
എറണാകുളം – 8921109551, 9496280107
തൃശ്ശൂര്‍ – 9495132652 8301063659
ഇടുക്കി – 9447037987, 8075990847
പാലക്കാട് – 8547395490, 9074144684
മലപ്പുറം – 9744511700, 9446474275
കോഴിക്കോട് – 9847402917 9383471784
വയനാട് – 9495622176, 9495143422
കണ്ണൂര്‍ – 9383472028 9495887651
കാസര്‍ഗോഡ് – 9446413072, 7999829425
പ്രതികരിക്കാൻ ഇവിടെ എഴുതുക