കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സ് വിട്ടു. കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകി. കൊൽക്കത്തൻ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്കാണ് താരം പോകുന്നത്.
അബ്ദുൽ സമദിന് പകരക്കാരനായി പ്രീതം കൊട്ടാൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും. പ്രതിഫലമായി രണ്ടരക്കോടി രൂപയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ താരം വാങ്ങുന്നത്എന്നാണ് പുറത്തുവരുന്ന വിവരം. താരത്തിന്റെ ട്രാൻസ്ഫർ ഫ്രീ ആയി ബ്ലാസ്റ്റേഴ്സിന് 90 ലക്ഷം രൂപ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക