തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും മഴ തുടരും. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് മഴ മുന്നയിപ്പുള്ളത്. ഈ ജില്ലകളിൽ യെലോ അലർട്ടാണ്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക