നടൻ പ്രഭാസിന് കാൽമുട്ടിന് സർജറി. സർജറിക്ക് വിധേയനാകുന്നതിനാൽ സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുക്കുന്നതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടർമാരുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ശസ്ത്രക്രിയ.
സുഖമായി തിരിച്ചുവരാൻ ആശംസിച്ചുകൊണ്ട് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ടുണ്ട്. ഒന്നിലധികം ബിഗ് ബജറ്റ് സിനിമകൾക്ക് താരം കൈകൊടുത്തിരിക്കുന്നതിനാൽ നീണ്ട നാളത്തെ ഇടവേളയെടുക്കില്ല എന്നാണ് നടന്റെ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക