റിയാദ്: മധുവിധു ആഘോഷത്തിനിടെ നവവധു മരിച്ചു. മധുവിധു ആഘോഷിക്കാന്‍ ബോസ്നിയയിലെത്തിയതാണ് സൗദി സ്വദേശിയായ യുവതിയും ഭര്‍ത്താവും. ഹൃദയാഘാതമാണ് മരണകാരണം.
അബ്ദുല്ലത്തീഷ് അല്‍ ആമിറിന്റെ ഭാര്യ ബതീന അല്‍ഖബ്ബാഅ് ആണ് ബോസ്നിയയിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ഒരാഴ്ച മുമ്പാണ് ഇവർ വിവാഹിതരായത്. ഭര്‍ത്താവിനൊപ്പം ബോസ്നിയയിലെ തെരുവുകളില്‍ നടക്കുന്നതിനിടെ യുവതിക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക