കോഴിക്കോട്: കോഴിക്കോട് എട്ടിലേറെപ്പേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ. എലത്തൂരിൽ ആണ് സംഭവം. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നായയുടെ കടിയേറ്റ മുഴുവൻ ആളുകളും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് നിർദേശം നൽകി. പേവിഷബാധ സ്ഥിരീകരിച്ച നായ മറ്റ് നായ്ക്കളെ കടിച്ചിട്ടുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക