ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. സിനിമയിൽ സജീവമായ താരം സിനിമയോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും ഫോട്ടോഷൂട്ടുകളിലൂടെ പ്രത്യക്ഷപ്പെടാറുണ്ട്. വ്യത്യസ്തങ്ങളായ നിരവധി ഫോട്ടോഷൂട്ടുകൾ ആണ് താരത്തിന്റെതായി പുറത്തു വരാറുള്ളത്. ഇപ്പോഴിതാ സാരിയിലുള്ള ഹണിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
മോഡേൺ ലുക്കുകളിൽ ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെടാറുള്ള ഹണി റോസ് ഇത്തവണ സിമ്പിൾ ലുക്കിലുള്ള സാരിയിലാണ്. റെഡ് വയലറ്റ് നിറത്തിലുള്ള ബ്ലൗസിന് ഫ്ലോറൽ ഡിസൈനുള്ള സാരിയാണ് താരം ചൂസ് ചെയ്തത്. ലോങ്ങ് ഹാങ്ങിങ് കമ്മലിനോടൊപ്പം വേവി ഹെയർ സ്റ്റൈലും താരത്തെ കൂടുതൽ സുന്ദരിയാക്കി. താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി പേരാണ്കമന്റുകളുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക