സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് KN 487 എന്ന ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചത്. N 329221 എന്ന ടിക്കറ്റ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്ക് അർഹമായി. PV 178461 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിക്കുക. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടന്ന നറുക്കെടുപ്പിൽ വിജയികളെ കണ്ടെത്തി.
വിശദമായ ഫലം ലഭിക്കുന്നതിന് ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteryresult.net/, http://www.keralalotteries.com/ സന്ദർശിക്കാവുന്നതാണ്. ലഭ്യമായ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ലോട്ടറി കടകൾ മുഖേനയും 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും സഹിതം സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ 30 ദിവസത്തിനകം ഏൽപ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക