നീണ്ട ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം ആറുമണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്ത സമ്മേളനം.
ഇതിനു മുൻപ് ഫെബ്രുവരി ഒമ്പതാം തീയതിയാണ് അവസാനമായി പിണറായി വിജയന്റെ വാർത്താസമ്മേളനം നടന്നത്. നീണ്ട 7 മാസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക