നിത്യാ മേനൻ നായികയാകുന്ന വെബ് സീരിസ് ‘കുമാരി ശ്രീമതി’യുടെ ടീസര്‍ പുറത്തുവിട്ടു. കുമാരി ശ്രീമതി ആമസോണ്‍ പ്രൈം വീഡിയോയില്‍ സെപ്തംബര്‍ 28നാണ് റിലീസ് ചെയ്യുക. സംവിധാനം ഗോമതേഷ് ഉപാധ്യായ ആണ്.
മലയാളത്തിൽ നിത്യ മേനന്റേതായി ഒടുവിലെത്തിയ ചിത്രം കോളാമ്പിയാണ്. ടി കെ രാജീവ് കുമാറായിരുന്നു സംവിധാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക