യുവനിരയിലെ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ . കുഞ്ചാക്കോ ബോബന് നായകനാവുന്നു. മഞ്ജു വാര്യരാണ് നായിക. ഈ പ്രോജക്റ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും അറിയുന്നു.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകനാക്കിയ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പ്രോജക്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക