മലയാളികളുടെ ഇഷ്ട നായികയാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരത്തിന്റെ പുത്തൻ ഗെറ്റപ്പിലുള്ള വീഡിയോ ആണ്. കസവ് മുണ്ടും ബ്ലൗസും ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് ഹണി റോസ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിലാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CxzzcAVPcqL/?hl=en
പ്രതികരിക്കാൻ ഇവിടെ എഴുതുക