തിരുവനന്തപുരം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.
പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിപ്പിൽ വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇന്നും നാളെയും നടത്താനിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക