2023 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസിന് ലഭിച്ചു. ഗദ്യ സാഹിത്യത്തിന് നല്കിയ സംഭാവകള്‍ പരിഗണിച്ചാണ് ഫോസിന് പുരസ്കാരം നൽകിയത്.
ജോൺ ഫോസിന്റെ എഴുത്തും നാടകങ്ങളും ഗദ്യങ്ങളും നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി.
നാടകങ്ങള്‍, നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ ഫോസിന്റേതായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക