ആവശ്യമായ സാധനങ്ങൾ:
ഗ്രാമ്പൂ – 4 ഗ്രാം
പനംചക്കര – 4 ഗ്രാം
ഗ്രാമ്പൂ വറുത്തു പൊടിച്ചു അതോടൊപ്പം പറഞ്ഞ അളവ് പനം ചക്കര ചേർത്ത് ഇളക്കി അരസ്പൂൺ വീതം മാസമുറ തുടങ്ങുന്ന ദിവസം മുതൽ മൂന്നു ദിവസം രാവിലെയും വൈകുന്നേരവും കഴിക്കുക. മാസമുറ സമയത്തു ഉണ്ടാകുന്ന വയർ വേദന ശമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക