കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെയും തിരിച്ചറിഞ്ഞു. ആദ്യം മരിച്ച സ്ത്രീയെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇപ്പോൾ കുറുപ്പുംപടി സ്വദേശി ലിയോണയാണ് മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ബന്ധുക്കളെത്തി ഇവരെ തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക