KALAMASSERY BLAST

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

കളമശ്ശേരി സ്‌ഫോടനം: കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമക്ക് വിട്ടുനല്‍കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; വേണമെങ്കില്‍ സാമ്പിളുകള്‍ ശേഖരിക്കാം

കൊച്ചി: കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമക്ക് വിട്ടുനല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. സ്‌ഫോടനത്തിന് ശേഷം പൊലീസിന്റെ കസ്റ്റഡിയിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉളളത്. അന്വേഷണ ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശേരി സ്ഫോടനം; ഒരാൾ കൂടി മരിച്ചു

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലില്ലി. ഇവരുടെ ...

അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവം; കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കളമശ്ശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാറ്റൂർ സ്വദേശി പ്രവീൺ (26) മരിച്ചു. സ്‌ഫോടനത്തിൽ പ്രവീണിന്റെ അമ്മയും സഹോദരിയും നേരത്തേ മരിച്ചിരുന്നു. പ്രവീണിന്റെ സഹോദരി ലിബിന (12) ...

കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു:  മരിച്ചത് ലിബിനയുടെ അമ്മ

കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു: മരിച്ചത് ലിബിനയുടെ അമ്മ

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. സ്ഫോടനത്തിൽ കഴിഞ്ഞ ദിവസം മരിച്ച ലിബിനയുടെ അമ്മ സാലി പ്രദീപൻ (45) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ ...

കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ ഉപയോഗിച്ച റിമോർട്ടുകൾ കണ്ടെടുത്തു

തൃശൂർ: കളമശ്ശേരി സ്ഫോടനത്തിന് പ്രതി ഡൊമിനിക് മാർട്ടിൻ ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തു. കൊടകര സ്റ്റേഷനിൽ സൂക്ഷിച്ച മാർട്ടിന്റെ സ്കൂട്ടറിൽ നിന്നാണ് റിമോർട്ടുകൾ കണ്ടെടുത്തത്. വെള്ള കവറിൽ ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു, ആകെ മരണം നാലായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി 61 കാരി മോളി ജോയാണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ...

കളമശേരി സ്ഫോടനം; 12 വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

കളമശേരി സ്ഫോടനം; 12 വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബിനയുടെ മൃതദേഹം കൊരട്ടിയിലെ സെമിത്തേരിയിൽ സംസ്കരിച്ചു. അഞ്ചു ദിവസം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ശേഷമാണ് മൃതദേഹം സംസ്കരിക്കുന്നത്. ലിബിനയുടെ ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശേരി സ്ഫോടനം; 12 വയസുകാരി ലിബിനയുടെ സംസ്കാരം ഇന്ന്

കൊച്ചി: കളമശേരി സ്ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബിനയുടെ സംസ്കാരം ഇന്ന്. ലിബിന പഠിച്ചിരുന്ന മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്കൂളിൽ രാവിലെ 10.30 ന് മൃതദേഹം പൊതുദർശനത്തിന് ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശേരി സ്‌ഫോടനം: മൂന്ന് പേരുടെ നില ​ഗുരുതരം, 16 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ റിപ്പോർട്ട്. ഇപ്പോൾ സ്‌ഫോടനത്തില്‍ പരിക്കേറ്റ് 20 പേരാണ് വിവിധ ആശുപത്രികളില്‍ ...

കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. നവംബർ 29 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിക്കെതിരായ കേസ് ...

കളമശ്ശേരി സ്‌ഫോടനക്കേസ്; ഡൊമനിക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കളമശ്ശേരി സ്‌ഫോടനക്കേസ്; ഡൊമനിക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

കളമശ്ശേരി സ്ഫോടന സംഭവം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റേതായ രീതി സ്വീകരിക്കുകയാണ്. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം. ...

കളമശ്ശേരി സ്ഫോടനം; പ്രതി എന്ന് പറഞ്ഞ് കീഴടങ്ങിയ മാർട്ടിന്റെ ഭാര്യയുടെ മൊഴിയെടുക്കും

കളമശേരി ബോംബ് സ്ഫോടനം; ടൂൾ ബോക്സും, സ്ഫോടനത്തിനായി ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന റിമോർട്ടും കണ്ടെത്തി

കൊച്ചി: കളമശേരി ബോംബ് സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് കളമശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് ...

കളമശ്ശേരി സ്ഫോടനം; പ്രതി എന്ന് പറഞ്ഞ് കീഴടങ്ങിയ മാർട്ടിന്റെ ഭാര്യയുടെ മൊഴിയെടുക്കും

കളമശേരി ബോംബ് സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; കേസ് എൻഐഎയ്‌ക്ക് കൈമാറും

കൊച്ചി: കളമശേരി ബോംബ് സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് കളമശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് ...

ഇന്ന് പരുമല പള്ളിപ്പെരുന്നാളിന് തുടക്കം; കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷ

ഇന്ന് പരുമല പള്ളിപ്പെരുന്നാളിന് തുടക്കം; കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷ

ആലപ്പുഴ: ഇന്ന് ആരംഭിക്കുന്ന പരുമല പള്ളിപ്പെരുന്നാളിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പള്ളിയുടെ വടക്ക് - കിഴക്ക് ഭാഗത്ത് ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശ്ശേരി സ്‌ഫോടനം; സംഭവ സ്ഥലം ഇന്ന് മുഖ്യമന്ത്രി സന്ദർശിക്കും

കൊച്ചി: കളമശ്ശേരിയിൽ സ്‌ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദർശിക്കും. കൂടാതെ മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. സ്‌ഫോടനത്തിന്റെ ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

തിരുവനന്തപുരം: നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ...

അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവം; കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കളമശേരി ബോംബ് സ്ഫോടനം; മരണം 3 ആയി; ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു

കൊച്ചി: കളമശേരി ബോംബ് സ്ഫോടനത്തിൽ മരണം 3 ആയി. ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ലിബിനയ്ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. ...

അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവം; കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കളമശേരി ബോംബ് സ്ഫോടനം; ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെയും തിരിച്ചറിഞ്ഞു. ആദ്യം മരിച്ച സ്ത്രീയെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇപ്പോൾ കുറുപ്പുംപടി സ്വദേശി ലിയോണയാണ് മരിച്ചത് ...

കളമശ്ശേരി സ്ഫോടനം; പ്രതി എന്ന് പറഞ്ഞ് കീഴടങ്ങിയ മാർട്ടിന്റെ ഭാര്യയുടെ മൊഴിയെടുക്കും

കളമശ്ശേരി സ്ഫോടനം; പ്രതി എന്ന് പറഞ്ഞ് കീഴടങ്ങിയ മാർട്ടിന്റെ ഭാര്യയുടെ മൊഴിയെടുക്കും

കളമശ്ശേരി സ്ഫോടനത്തിൽ പ്രതിയെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമനിക് മാർട്ടിന്റെ ഭാര്യയുടെ മൊഴിയെടുക്കാൻ ഒരുങ്ങി പോലീസ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ...

കളമശ്ശേരി സ്‌ഫോടനം: പരിക്കേറ്റവരില്‍ ഒരു കുട്ടിയുള്‍പ്പടെ 6 പേരുടെ നില അതീവ ഗുരുതരമെന്ന് ആരോഗ്യ മന്ത്രി

കളമശ്ശേരി സ്‌ഫോടനം: പരിക്കേറ്റവരില്‍ ഒരു കുട്ടിയുള്‍പ്പടെ 6 പേരുടെ നില അതീവ ഗുരുതരമെന്ന് ആരോഗ്യ മന്ത്രി

കൊച്ചി: കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരു കുട്ടിയുള്‍പ്പടെ ആറുപേരുടെ നില അതീവ ഗുരുതരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് ...

കളമശ്ശേരി സ്‌ഫോടനം: ഷോപ്പിംഗ് മാള്‍, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, പ്രാര്‍ത്ഥന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന

കളമശ്ശേരി സ്‌ഫോടനം: ഷോപ്പിംഗ് മാള്‍, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, പ്രാര്‍ത്ഥന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ വ്യാപക പരിശോധന ശക്തമാക്കി. തലസ്ഥാന നഗരത്തില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. ടെക്നോ പാര്‍ക്കില്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ...

Latest News