മലയാളി പ്രേക്ഷക മനസ്സിൽ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ഇടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനു പുറമേ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഫോട്ടോഷൂട്ട് ചിത്രങ്ങളാൽ പലതവണ താരം പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു നീല ഗൗണിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.സിമ്പിൾ ലുക്കിലുള്ള ഗൗണിൽ നിരവധി ത്രഡ് വർക്കുകളും എംബ്രോയിഡറിയുമെല്ലാം നൽകിയിട്ടുണ്ട്.
വളരെ കട്ടി കുറഞ്ഞ സ്ട്രാപ്പോടുകൂടിയ വസ്ത്രത്തിന് കമ്മൽ മാത്രമാണ് ആക്സസറി ആയി ഉപയോഗിച്ചിരിക്കുന്നത്. എന്തൊരു ഭംഗിയാണ്, നിങ്ങൾ എങ്ങനെ വസ്ത്രം ധരിച്ചാലും മനോഹരിയാണ് എന്നൊക്കെയാണ് താരത്തിന്റെ ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റുകൾ.
https://www.instagram.com/p/CzEK9SUPR7X/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക