ആലപ്പുഴ: ആലപ്പുഴ എൻജിനീയറിങ് കോളജിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. ഇടുക്കി സ്വദേശി അനന്തജിത്താണ് മരിച്ചത്.
ആലപ്പുഴ പുളിങ്കുന്ന് എൻജിനീയറിങ് കോളജിലായിരുന്നു സംഭവം. ഒന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു അനന്തജിത്ത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക