തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശിയിൽ നിന്ന് 14 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടി.
എയർ ഇന്ത്യ വിമാനത്തിൽ കടത്തിയ സ്വർണം കസ്റ്റംസ് എയർ ഇൻറലിജൻസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക