GOLD SEIZED

നെടുമ്പാശേരിയിൽ യാത്രക്കാരനിൽ നിന്ന് പിടികൂടിയത് ഒന്നേകാൽ കോടിയുടെ സ്വർണം; സ്പീക്കറിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ച നിലയിൽ

നെടുമ്പാശേരിയിൽ യാത്രക്കാരനിൽ നിന്ന് പിടികൂടിയത് ഒന്നേകാൽ കോടിയുടെ സ്വർണം; സ്പീക്കറിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ച നിലയിൽ

കൊച്ചി : നെടുമ്പാശേരിയിൽ യാത്രക്കാരനിൽ നിന്ന് ഒന്നേകാൽ കോടിയിലേറെ രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്ന് വന്ന പാലക്കാട് സ്വദേശി റഫീഖിൽ നിന്നാണ് സ്വർണം ...

കരിപ്പൂരിൽ നിന്ന് മൂന്ന് കിലോ സ്വർണം പിടികൂടി; സ്വർണം ഷൂകളുടെ സോളിനുള്ളിൽ ഒളിപ്പിച്ച നിലയില്‍

കരിപ്പൂരിൽ നിന്ന് മൂന്ന് കിലോ സ്വർണം പിടികൂടി; സ്വർണം ഷൂകളുടെ സോളിനുള്ളിൽ ഒളിപ്പിച്ച നിലയില്‍

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരന്റെ കൈയിൽനിന്നും 1.89 കോടി രൂപയുടെ സ്വർണം പിടികൂടി. ഷൂകളുടെ സോളിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ 1473 ഗ്രാം സ്വർണ്ണവും വിമാനത്താവളത്തിലെ ...

ഉണ്ണിയപ്പച്ചട്ടിയിൽ സൂക്ഷിച്ച നിലയിൽ; 95 ലക്ഷം രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ യാത്രക്കാരി പിടിയിൽ

ഉണ്ണിയപ്പച്ചട്ടിയിൽ സൂക്ഷിച്ച നിലയിൽ; 95 ലക്ഷം രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ യാത്രക്കാരി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരിയിൽ നിന്ന് 1500 ഗ്രാം സ്വർണ്ണം സ്വർണ്ണം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ എത്തിയ കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ...

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

നെടുമ്പാശ്ശേരിയിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണം കടത്തിയ ദമ്പതികൾ പിടിയിൽ. 52 ലക്ഷം രൂപയോളം വില വരുന്ന 929 ഗ്രാം സ്വർണ്ണമാണ് കടത്തിയത്. ദോഹയിൽ നിന്നാണ് ഇവർ എത്തിയത്. ...

ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് സ്വർണം കടത്തി; നെടുമ്പാശേരിയില്‍ യാത്രക്കാരി പിടിയില്‍

ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് സ്വർണം കടത്തി; നെടുമ്പാശേരിയില്‍ യാത്രക്കാരി പിടിയില്‍

കൊച്ചി: ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് കടത്തിയ 36 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി. റോമില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രാവിലെ എല്‍ഇഡി ബള്‍ബിള്‍ ഒളിപ്പിച്ച ...

ഒന്നരക്കിലോ സ്വർണം ബാറ്ററിയുടെ രൂപത്തിലാക്കി കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ യുവാവ് പിടിയിൽ

ഒന്നരക്കിലോ സ്വർണം ബാറ്ററിയുടെ രൂപത്തിലാക്കി കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ യുവാവ് പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഒന്നരക്കിലോ സ്വർണവുമായി യുവാവ് പിടിയിൽ. ബാറ്ററിയുടെ രൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി ...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 14 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 14 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശിയിൽ നിന്ന് 14 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ കടത്തിയ സ്വർണം ...

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രണ്ടു യാത്രക്കാരിൽ നിന്ന് 2 കോടിയോളം രൂപയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രണ്ടു യാത്രക്കാരിൽ നിന്ന് 2 കോടിയോളം രൂപയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരേ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി 2 കോടിയുടെ സ്വർണം പിടികൂടി. ദുബായിൽ നിന്ന് ഇന്നലെ പുലർച്ചെ എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരാണ് ...

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട: രണ്ടര കോടിയുടെ സ്വർണം പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടര കോടിയുടെ സ്വർണവുമായി വടകര സ്വദേശി പിടിയിലായി. വടകര സ്വദേശി അജ്‌നാസാണ് കസ്റ്റംസിന്റെ പിടിയിലായത്. ബഹ്‌റൈനിൽ നിന്ന് ഗൾഫ് എയർ ...

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട; ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒന്നേകാല്‍ കോടിയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണകടത്തില്‍ മൂന്നു കേസുകളിലായി മൂന്നു പേർ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശികളായ ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആറ് കിലോ സ്വര്‍ണം പിടികൂടിയത്. ശ്രീലങ്കന്‍ സ്വദേശികളായ പത്ത് സ്ത്രീകളും മൂന്നു പുരുഷന്മാരും ...

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

വിമാനത്താവളത്തിൽ യുവതിയുടെ കൈയിൽ നിന്ന് 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച നിലയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ദുബൈയിൽ നിന്നും വന്ന യാത്രക്കാരിയിൽ നിന്ന് 29 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 679 ഗ്രാം ...

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. യാത്രക്കാരിൽ നിന്ന് ഒരു കോടിയുടെ സ്വർണം പടിച്ചെടുത്തു. രണ്ട് വിമാനങ്ങളിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. ...

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട;  2.5 കോടി രൂപ വിലമതിക്കുന്ന 4 കിലോഗ്രാം സ്വർണ്ണം പിടികൂടി

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; 2.5 കോടി രൂപ വിലമതിക്കുന്ന 4 കിലോഗ്രാം സ്വർണ്ണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന 4 കിലോഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശേരിയിൽ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം കസ്റ്റംസ് പിടികൂടി. മസ്കറ്റിൽ നിന്നും നാട്ടിൽ വന്ന മലപ്പുറം സ്വദേശി മുജീബ് ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; രണ്ടേമുക്കാൽ കിലോയുടെ സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. രണ്ടേമുക്കാൽ കിലോയുടെ സ്വർണം ആണ് പിടികൂടിയത്. രണ്ട് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടിയിലായത് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണം

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടിയിലായത് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു പേർ പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് അൽത്താഫ്, പയ്യന്നൂർ സ്വദേശി മുഹമ്മദ് ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. 612 ഗ്രാം സ്വർണം വരുമെന്നാണ് റിപ്പോർട്ട്. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഷാർജയിൽ നിന്നെത്തിയ ...

എസ് ബി ഐയുടെ പുതുക്കിയ സ്വർണ്ണ നിക്ഷേപ പദ്ധതിയെക്കുറിച്ചറിയാം; വായിക്കൂ….

തിരുവള്ളൂരിൽ 1381 കിലോ സ്വർണ്ണം പിടികൂടി

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്ന് 1381 കിലോ സ്വർണ്ണം ഫ്ലയിങ്ങ് സ്ക്വാഡ് പിടികൂടി. രണ്ട് വാനുകളിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ട് പോവുകയായിരുന്ന സ്വർണമെന്ന് വാനിൽ ...

മൂന്ന് മാസത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 10.6 കിലോ സ്വര്‍ണം

മൂന്ന് മാസത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 10.6 കിലോ സ്വര്‍ണം

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു മൂ​ന്ന് മാസത്തിനിടെ അ​ഞ്ചു ത​വ​ണ​ക​ളി​ലാ​യി 10.6 കിലോഗ്രാം ​സ്വ​ര്‍​ണ​മാ​ണ് വി​മാ​ന​യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. തിങ്കളാഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ ...

സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്

നിലമ്പൂരിൽ രണ്ടരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു

ദുബായില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ രണ്ടരക്കിലോ  സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തിലെ പരിശോധനയില്‍ സ്വര്‍ണം ...

Latest News