റെക്കോർഡ് വിലയുമായി സ്വർണം. സർവകാല റെക്കോർഡിൽ ആണ് ഇന്ന് സ്വർണ വില എത്തി നിൽക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒരു പവൻ സ്വർണത്തിന് 600 രൂപ ആണ് ഉയർന്നത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,760 രൂപയാണ്.
ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വർധിച്ച് വില 46,480 ലേക്ക് വില എത്തിയിരിക്കുകയാണ് സ്വർണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക