ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി ചലച്ചിത്രതാരം ദേവനെ തെരഞ്ഞെടുത്തു. കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ‘വിജയ് യാത്ര’ സമാപന വേദിയിൽ വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിയിലേക്ക് ദേവനെ സ്വാഗതം ചെയ്തിരുന്നു.
ദേവന്റെ പാർട്ടിയായ കേരള പീപ്പിൾസ് പാർട്ടി 2021ലാണ് ബിജെപിയിൽ ലയിച്ചത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ദേവനെ സംസ്ഥാന വൈസ് പ്രസിഡണ്ടായി നാമ നിർദ്ദേശം ചെയ്യുകയും ചെയ്തു. നേരത്തെ രണ്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ദേവൻ പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക