സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച നവകേരള സദസ്സിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളിൽ നടക്കുമെന്ന് റിപ്പോർട്ട്. ജനുവരി 1 ന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും 2 ന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമായിരിക്കും മന്ത്രിസഭയുടെ പര്യടനം നടക്കുക.
സമയം:
തൃക്കാക്കര: വൈകിട്ട് 3 മണി
പിറവം: വൈകിട്ട് 5 മണി
തൃപ്പുണിത്തുറ: വൈകിട്ട് 3 മണി
കുന്നത്തുനാട് : വൈകിട്ട് 5 മണി
പ്രതികരിക്കാൻ ഇവിടെ എഴുതുക