തിരുവനന്തപുരം: കേരളാ പി.എസ്.സിയുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി നീട്ടി.
ജനുവരി മൂന്ന് അവസാന തീയ്യതിയായി നിശ്ചയിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയമാണ് നീട്ടിയത്.
ഈ തസ്തികകളിലേക്ക് ജനുവരി അഞ്ചിന് രാത്രി 12 മണി വരെ അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക