PSC EXAM

പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം; പ്രതികളായ സഹോദരങ്ങള്‍ കീഴടങ്ങി, ഇരുവരും റിമാന്‍ഡില്‍

പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം; പ്രതികളായ സഹോദരങ്ങള്‍ കീഴടങ്ങി, ഇരുവരും റിമാന്‍ഡില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. സഹോദരങ്ങളായ അമൽജിത്ത്, അഖിൽജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

പിഎസ്‌സി പരീക്ഷയ്‌ക്കിടെ ആള്‍മാറാട്ടശ്രമം; ഉദ്യോഗാർത്ഥി പരിശോധനയ്‌ക്കിടെ ഇറങ്ങിയോടി

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം നടന്നതായി സൂചന. പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം. ഹാള്‍ടിക്കറ്റ് പരിശോധിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങിയോടി. രാവിലെ ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

കെ.ടെറ്റ് പരീക്ഷ ഫലം വൈകുന്നു; ആശങ്കയിൽ ഉദ്യോഗാർഥികൾ

കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നു. ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് എൽ.പി / യു .പി ടീച്ചർ പി.എസ്.സി പരീക്ഷ നഷ്ടമാകുമെന്നാണ് ആശങ്ക. ഡിസംബർ 29 , 30 ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

പി.എസ്.സിയുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി നീട്ടി

തിരുവനന്തപുരം: കേരളാ പി.എസ്.സിയുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി നീട്ടി. ജനുവരി മൂന്ന് അവസാന തീയ്യതിയായി നിശ്ചയിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയമാണ് നീട്ടിയത്. ഈ ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

46 കാറ്റ​ഗറികളിൽ പിഎസ് സി വിജ്ഞാപനം ഇറക്കി; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 17

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ 46 കാറ്റഗറികളിലേക്ക് പിഎസ് സി വിജ്ഞാപനമിറക്കി. ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം ആണ് 46 കാറ്റഗറി. ജനുവരി ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

എല്‍.ഡി ക്ലാര്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; അവസാനതീയതി ജനുവരി മൂന്ന് വരെ

തിരുവനന്തപുരം: പി.എസ്.സി എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനമായി. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ അപേക്ഷിക്കാം. ഇത്തവണ പൊതു പരീക്ഷ ഒഴിവാക്കി ഒറ്റപ്പരീക്ഷയുടെ ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

എൽഡിസി, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ പി എസ് സി പരീക്ഷകൾക്ക് ഉള്ള രണ്ട് ഘട്ട പരീക്ഷ രീതി ഉപേക്ഷിച്ചു

പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായ പിഎസ്‌സി പരീക്ഷകൾക്ക് രണ്ട് ഘട്ടങ്ങളിലായി നടത്തിവന്നിരുന്ന പരീക്ഷാ രീതി പി എസ് സി ഉപേക്ഷിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ രണ്ട് ഘട്ട പരീക്ഷ ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം ഈ മാസം; പ്രാഥമിക പരീക്ഷ ഉണ്ടാകില്ല

തിരുവനന്തപുരം: എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം ഈമാസം 30ന് നടക്കും. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് വിജ്ഞാപനം ഡിസംബറിലുണ്ടാകും. രണ്ട് തസ്തികയ്ക്കും പ്രാഥമിക പരീക്ഷ ഉണ്ടാകില്ല. വിവിധ ഘട്ടങ്ങളിലായി പരീക്ഷ ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

പി.എസ്.സി പരീക്ഷകളില്‍ സ്‌ക്രൈബിന്റെ സേവനം; പ്രൊഫൈലിലൂടെ അപേക്ഷിക്കാം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌ക്രൈബിന്റെ സേവനം. ഇതിനായി ചൊവ്വാഴ്ച മുതല്‍ സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം. അപേക്ഷ നല്‍കേണ്ട രീതി സംബന്ധിച്ച വിവരവും പ്രൊഫൈലിലൂടെ അറിയിക്കുന്നതാണ്. ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

ക​ന​ത്ത ​മ​ഴ; ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനമൊട്ടാകെ ക​ന​ത്ത മ​ഴ പെയ്യുന്ന സാ​ഹ​ച​ര്യ​ത്തി​ൽ തിരുവനന്തപുരം ജി​ല്ല​യി​ൽ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു. അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കാ​യി​ക​ക്ഷ​മ​താ ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

ക​ന​ത്ത​മ​ഴ; തി​രു​വ​ന​ന്ത​പു​ര​ത്ത് പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനമൊട്ടാകെ ക​ന​ത്ത മ​ഴ പെയ്യുന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു. അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​ക​ളാ​ണ് ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരത്ത് വെച്ച് നടക്കാനിരിക്കുന്ന അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വെച്ച് നടക്കുന്ന ജയിൽ വകുപ്പിന്റെ അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്ക് ഉള്ള പരീക്ഷ മാറ്റിവെച്ചു. ഒക്ടോബർ 4,5 തീയതികളിൽ നടത്താൻ നിശ്ചയിച്ച ശാരീരിക ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

കോഴിക്കോട് രണ്ട് പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം

കോഴിക്കോട്: നിപയുടെ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ കണ്ടെയിൻമെന്റ് സോണില്‍ ഉള്‍പ്പെട്ട രണ്ടു പിഎസ് സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം. ജി. എച്ച്.എസ്.എസ് ബേപ്പൂർ(സെന്റർ ഒന്ന്), ജി. എച്ച്.എസ്.എസ് ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

നിപ: പി.എസ്.സി പരീക്ഷകൾ മാറ്റി

കോഴിക്കോട്: സെപ്റ്റംബർ 20ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു. നിപ ഭീഷണിയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റിയതായി ജില്ലാ പി.എസ്.സി ഓഫീസറാണ് അറിയിച്ചത്. സെപ്റ്റംബർ 20, 21 ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി. നാളെ ഓൺലൈനായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന ഓഎംആർ ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

മാറ്റി വച്ച പിഎസ്‍സി പരീക്ഷകൾ മാർച്ച് മാസം നടത്താൻ തീരുമാനം

തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റി വച്ച പിഎസ്‍സി പരീക്ഷകൾ മാർച്ച് മാസം നടത്താൻ തീരുമാനിച്ചു.ഇതു സംബന്ധിച്ച് പുതുക്കിയ പരീക്ഷാ കലണ്ടർ പിഎസ്‍സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച് ...

എല്‍.ഡി.സി. റാങ്ക് ലിസ്റ്റ് ഒരു വർഷം പിന്നിടുമ്പോൾ നിയമനം ലഭിച്ചത് 2460 പേർക്ക്

സംസ്ഥാനത്ത് മാറ്റിവെച്ച പി.എസ്​.സി പരീക്ഷ ഒക്ടോബര്‍ 28ന്

തിരുവനന്തപുരം: ഒക്ടോബര്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അസി. എഞ്ചിനിയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോ: 28 ന് വ്യാഴാഴ്ച നടത്തുമെന്ന്​ പി.എസ്.സി അധികൃതർ അറിയിച്ചു. സംസ്‌ഥാനത്തെ മഴക്കെടുതിയെ തുടര്‍ന്നായിരുന്നു ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

ഒക്ടോബറിൽ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റി, പുതുക്കിയ തീയതി പുറത്തുവിട്ടു

വരുന്ന ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത് നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 23 നും 30 നും നടത്തുവാൻ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. ഒക്ടോബറിൽ പി.എസ്.സി നടത്താന്‍ ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

പത്താംക്ലാസ് യോഗ്യതയുള്ള തസ്തികകളുടെ മുഖ്യപരീക്ഷ ; ഒക്ടോബർ, ഡിസംബർ മാസങ്ങളിലായി നടക്കും

സംസ്ഥാനത്ത് പത്താംക്ലാസ് വരെ യോഗ്യതയുള്ള തസ്തികകളിലേക്ക് പൊതുപരീക്ഷ നടന്നിരുന്നു. ഇനി നടക്കാനിരിക്കുന്ന മുഖ്യപരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ഈ വർഷം ഒക്ടോബർ, ഡിസംബർ മാസങ്ങളിലായി പരീക്ഷകൾ നടത്തുവാനാണ് പി.എസ്.സി ...

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18-36. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ടാകും.www.keralapsc.gov.in ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

പി.എസ്.‌സി പരീക്ഷാഹാളിൽ വാച്ച് ധരിക്കരുതെന്ന് നിബന്ധനയിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ

പി.എസ്.‌സി പരീക്ഷാഹാളിൽ ഉദ്യോഗാർഥികൾ വാച്ച് ധരിക്കുവാൻ പാടുള്ളതല്ല എന്ന നിബന്ധന നിലനിൽക്കുന്നുണ്ട്. ആയതിനാൽ തന്നെ പരീക്ഷ നടക്കുന്ന സ്കൂൾ ക്ലാസ് മുറികളിൽ സമയം അറിയാൻ സൗകര്യമില്ലാത്തതു കാരണം ...

ഇന്ത്യയില്‍ ആദ്യമായി കടല്‍ എഴുതിവിറ്റ മുഖ്യമന്ത്രി..? സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണ പദാര്‍ത്ഥം ഏത് ? തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചന്‍ നമ്പ്യാര്‍ ആണെങ്കി തള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?

ഇന്ത്യയില്‍ ആദ്യമായി കടല്‍ എഴുതിവിറ്റ മുഖ്യമന്ത്രി..? സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണ പദാര്‍ത്ഥം ഏത് ? തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചന്‍ നമ്പ്യാര്‍ ആണെങ്കി തള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?

തിരുവനന്തപുരം: പി.എസ്.സിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തിയതിനെതിരെ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാധ്യക്ഷന്‍ കെ.എസ് ...

സ്വര്‍ണക്കടത്ത് തടയാന്‍ സംസ്ഥാനത്തെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താന്‍ തീരുമാനം
കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്നാണ് പരീക്ഷകൾ മാറ്റിവച്ചത്. കേരള, എംജി, ആരോഗ്യ ...

കോവിഡ് രോഗിയായ ഡോക്ടർ ആംബുലൻസിൽ പി എസ് സി പരീക്ഷ എഴുതി

കോവിഡ് രോഗിയായ ഡോക്ടർ ആംബുലൻസിൽ പി എസ് സി പരീക്ഷ എഴുതി

കണ്ണൂര്‍: കൊവിഡ് സ്ഥിരീകരിച്ച്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍ ആംബുലൻസിൽ ഇരുന്ന് പി എസ് സി പരീക്ഷ എഴുതി. അസിസ്റ്റന്റ് സര്‍ജന്‍/ ...

പിഎസ്‌സി പരീക്ഷാ രീതിയിൽ മാറ്റം; പുതിയ ക്രമീകരണങ്ങൾ വിശദീകരിച്ച് പി.എസ്‌.സി ചെയർമാൻ

പിഎസ്‌സി പരീക്ഷാ രീതിയിൽ മാറ്റം; പുതിയ ക്രമീകരണങ്ങൾ വിശദീകരിച്ച് പി.എസ്‌.സി ചെയർമാൻ

പിഎസ്‌സി പരീക്ഷാ രീതിയിലെ പുതിയ മാറ്റം വിശദീകരിച്ച് പിഎസ്‌സി ചെയർമാൻ എം.കെ സക്കീർ. രണ്ട് ഘട്ടമായിട്ടായിരിക്കും പിഎസ്‌സി പരീക്ഷ ഇനി നടക്കുന്നത്. രണ്ടാം ഘട്ടം കഴിഞ്ഞാൽ ഇന്റർവ്യു ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

ലോക്ക് ഡൗണിനെ തുര്‍ന്ന് മുടങ്ങുകയും നീട്ടി വയ്‌ക്കുകയും ചെയ്ത പി.എസ്.സി പരീക്ഷകള്‍ ജൂണ്‍ മുതല്‍

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുര്‍ന്ന് മുടങ്ങുകയും നീട്ടി വയ്ക്കുകയും ചെയ്ത പി എസ് സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്താനുള്ള നടപടികള്‍ക്ക് തുടക്കമായി. പൊതുഗതാഗതം പുനസ്ഥാപിക്കുന്ന മുറയ്ക്കാണ് ...

പി എസ് സി; പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം കൊണ്ടുവരും

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക തെളിവ് കണ്ടെത്തി; ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക തെളിവ് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. തട്ടിപ്പിന് ഉപയോഗിച്ച യഥാര്‍ത്ഥ മൊബൈല്‍ ഫോണ്‍ ആണ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നാണ് സൈബര്‍ ...

ചട്ടങ്ങൾ കർശനമാക്കി പിഎസ്‌സി; പരീക്ഷ ഹാളിൽ നിരവധി സാധനങ്ങൾക്ക് വിലക്ക്

ചട്ടങ്ങൾ കർശനമാക്കി പിഎസ്‌സി; പരീക്ഷ ഹാളിൽ നിരവധി സാധനങ്ങൾക്ക് വിലക്ക്

ചട്ടങ്ങൾ കർശനമാക്കി പിഎസ്‌സി. പരീക്ഷ തട്ടിപ്പ് വിവാദത്തെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി പരാക്ഷാ ഹാളിൽ കുപ്പിവെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെ നിരവധി വസ്തുക്കൾ വിലക്കി. മൊബൈൽ ഫോൺ, ...

വിവിധ തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പുറത്തിറക്കി

പി എസ് സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നാളെ (09-08-2019) നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജയില്‍ വകുപ്പിലേക്കുള്ള വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് II(കാറ്റഗറി നമ്ബര്‍ 124/2018) പരീക്ഷയാണ് മാറ്റിവച്ചത്. ഈ ...

Page 1 of 2 1 2

Latest News