അഫ്ഗാനിസ്ഥാന് എതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ടീമിന് ജയം.ആറു വിക്കറ്റിനാണ് ഇന്ത്യൻ ടീം വിജയിച്ചത്.
17.3 ഓവറിൽ വിജയലക്ഷ്യം മറികടന്ന ഇന്ത്യൻ ടീമിലെ ശിവം ദുബെ 60 റൺസുമായി പുറത്താകാതെ മത്സരത്തിലൂടനീളം നിന്നു. അഫ്ഗാനിസ്ഥാൻ 158/5 റൺസ് നേടിയപ്പോൾ ഇന്ത്യ 159/4 റൺസ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക