മലപ്പുറം: മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ദേശാഭിമാനിയുടെ പുസ്തക പ്രകാശനത്തിയ മുഖ്യമന്ത്രിക്കു നേരെ മച്ചിങ്ങൽ ബൈപ്പാസിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്.
സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക